ജെഫ്രി എപ്സ്റ്റീനൊപ്പം കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി ; മോദി സർക്കാർ മറുപടി പറയണമെന്ന് പ്രതിപക്ഷം
ഡൽഹി: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനൊപ്പം ഉള്ള കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരിയുടെ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ മോദി സർക്കാർ മറുപടി പറയണമെന്ന ആവശ്യം ശക്തമാക്കി പ്രതിപക്ഷം. എപ്സ്റ്റീനെ വ്യക്തിപരമായി കണ്ടിട്ടില്ലെന്നും ഔദ്യോഗിക പ്രതിനിധി സംഘത്തോടൊപ്പമാണ് കൂടിക്കാഴ്ചകൾ നടത്തിയതെന്നുമുള്ള മന്ത്രിയുടെ മുൻ വിശദീകരണം പൊളിഞ്ഞതോടെ മോദി സർക്കാർ വലിയ പ്രതിരോധത്തിൽ ആയിട്ടുണ്ട്. ജെഫ്രി എപ്സ്റ്റീനും ഹർദീപ് സിങ് പുരിയും അടച്ചിട്ട മുറിയിൽ കൂടിക്കാഴ്ച നടത്തുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. പിന്നാലെ മോദി സർക്കാരിന് എതിരെ വലിയ വിമർശവുമായി പ്രതിപക്ഷം രംഗത്തെത്തി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോയുടെ ഇന്ത്യൻ സന്ദർശന വേളയിലാണ് ചിത്രങ്ങൾ അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ടത്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ mail – sales@eastindiabroadcasting.com
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – inchathanam@gmail.com
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India news-
പുരപ്പുറ സോളർ : പിഎം സൂര്യഘർ സൗജന്യ സോളർ പാനലിനായി ഒരുലക്ഷം കടന്ന് രജിസ്ട്രേഷൻ
-
പ്രിയങ്ക ഗാന്ധിയുടെ മകന്റെ ചിത്രപ്രദർശനത്തിന് നിയന്ത്രണം ; ഡൽഹി പ്രക്ഷോഭവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ മാറ്റാൻ സമ്മർദം
-
തട്ടിക്കൊണ്ടു വന്ന യുവാവിന്റെ കയ്യിൽ പണമില്ല ; ലോൺ ആപ്പ് വഴി വായ്പയെടുപ്പിച്ച് കവർച്ചക്കാർ : നാലുപേർ പിടിയിൽ
Most read
-
ഒക്ടോബർ 24 ന് പത്തനംതിട്ടയിൽ എൽ.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താലിൽ മാറ്റമില്ലെന്ന് സി.പി.എം
-
വൻ ആയുധശേഖരം ; 500ൽ അധികം തോക്കുകൾ പൂജക്കുവെച്ച് യുപി എംഎൽഎ രാജാ ഭയ്യ
-
പിണറായിക്ക് ആശ്വാസം ; വിജിലൻസ് അന്വേഷണത്തിന് സുപ്രീം കോടതിയുടെ സ്റ്റേ
-
ഫേസ്ബുക്ക് പോസ്റ്റിലൂടെ അപകീർത്തിപ്പെടുത്തിയെന്ന സിപിഎം നേതാവിന്റെ പരാതി ; ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്ത് പോലീസ്
-
കോട്ടയം പാമ്പാടിയിൽ വാഹനാപകടം ; രണ്ട് യുവതികൾക്ക് ദാരുണാന്ത്യം


