സ്വർണാഭരണങ്ങൾക്ക് യൂണിക് ഐഡന്റിഫിക്കേഷൻ ; കേന്ദ്രമന്ത്രി പീയുഷ് ​ഗോയലിന് നിവേദനം നൽകി എ.കെ.ജി.എസ്.എം.എ സംഘം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : സ്വർണാഭരണങ്ങൾക്ക് എച്ച്‍.യു.ഐ.ഡി (ഹാൾമാർക്കിം​ഗ് യൂണിക് ഐഡന്റിഫിക്കേഷൻ) പതിക്കണമെന്ന നിയമം നടപ്പാക്കുന്നത് രണ്ട് വർഷത്തേക്ക് നീട്ടിവയ്ക്കണമെന്ന് ഓൾ കേരള ​ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ​ഗോയലിന് അസോസിയേഷൻ നിവേദനം നൽകി.

ജൂലൈ ഒന്ന് മുതൽ എച്ച്‍.യു.ഐഡി നിർബന്ധമാക്കിയത് സ്വർണ വ്യാപാര മേഖലയിലുളളവരെ ബുദ്ധിമുട്ടിലാക്കിയതായി അസോസിയേഷൻ വ്യക്തമാക്കി. മുൻപ് ഉണ്ടായിരുന്ന ഹാൾമാർക്കിം​ഗ് രീതി രണ്ട് വർഷത്തേക്ക് കൂടി തുടരാൻ അനുവദിക്കണം. വ്യാപാര സ്ഥാപനത്തിന്റെ പേര് കൂടി ആഭരണത്തിൽ ചേർക്കാൻ അനുവദിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു. എച്ച്‍.യു.ഐഡി പതിക്കുന്നതുമായി ബന്ധപ്പെട്ട് ഹാൾമാർക്കിം​ഗ് സെന്ററുകളിൽ കാലതാമസം വരുന്നുണ്ട്. എച്ച്‍.യു.ഐ.ഡി മാനദണ്ഡപ്രകാരം മൂന്ന് മുദ്രകളാണ് ആഭരണങ്ങളിൽ പതിപ്പിക്കേണ്ടത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള...

സമുന്നതി ഫുട്ബോൾ പരിശീലന സമാപനസമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.മുകുന്ദൻ ഉദ്ഘാടനം ചെയ്തു

0
പത്തനംതിട്ട : കുടുംബശ്രീ ജില്ലാ മിഷൻ ഇലന്തൂർ ഗ്രാമപഞ്ചായത്തുമായി സഹകരിച്ച്...