ഉത്തര്‍പ്രദേശ് പോലീസ് മേധാവി മുകുള്‍ ഗോയലിനെ പദവിയില്‍ നിന്നും നീക്കി

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ : ജോലിയില്‍ താല്‍പര്യമില്ലെന്നും ഉത്തരവുകള്‍ അനുസരിക്കുന്നില്ലെന്നും ആരോപിച്ച്‌ ഉത്തര്‍പ്രദേശ് പോലീസ് മേധാവി മുകുള്‍ ഗോയലിനെ പദവിയില്‍ നിന്നും നീക്കി. പ്രാധാന്യം കുറഞ്ഞ സിവില്‍ ഡിഫന്‍സ് വകുപ്പ് ഡയറക്ടര്‍ ജനറല്‍ പദവിയിലേക്കാണ് മുകുള്‍ ഗോയലിനെ മാറ്റിയത്. എഡിജിപി പ്രശാന്ത് കുമാറിനാണ് ഡിജിപിയുടെ ചുമതല നല്‍കിയിരിക്കുന്നത്. ഔദ്യോഗിക ജോലികള്‍ അവഗണിക്കുകയും വകുപ്പുതല പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യം കാണിക്കാതിരിക്കുകയും ചെയ്തതിനാണ് ഗോയലിനെ ഡിജിപി സ്ഥാനത്ത് നിന്ന് നീക്കിയതെന്നും പ്രസ്താവനയില്‍ പറയുന്നു.

മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന് മുകുള്‍ ഗോയലിനോട് അതൃപ്തി ഉള്ളതായി റിപോര്‍ടുകളുണ്ട്. കഴിഞ്ഞ മാസം സംസ്ഥാനത്തെ ക്രമസമാധാനനില ചര്‍ച ചെയ്യാന്‍ വിളിച്ച നിര്‍ണായക യോഗത്തില്‍ നിന്നും മുകുള്‍ ഗോയല്‍ വിട്ടു നിന്നിരുന്നു. 1987 ബാച് ഐപിഎസ് ഉദ്യോഗസ്ഥനായ ഗോയല്‍ 2021 ജൂലൈയിലാണ് ഡിജിപിയായി ചുമതലയേറ്റത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...