ഉഴവൂര്‍ കെ.ആര്‍ നാരായണന്‍ മെമ്മോറിയല്‍ സ്പെഷ്യാലിറ്റി ആശുപത്രിക്കായി വാങ്ങിയ ആംബുലന്‍സിന്റെ ഫ്ലാഗ് ഓഫ് കര്‍മ്മം

For full experience, Download our mobile application:
Get it on Google Play

ഉഴവൂര്‍ : ഉഴവൂര്‍ കെ.ആര്‍ നാരായണന്‍ മെമ്മോറിയല്‍ സ്പെഷ്യാലിറ്റി ആശുപത്രിക്കായി വാങ്ങിയ ആംബുലന്‍സിന്റെ ഫ്ലാഗ് ഓഫ് കര്‍മ്മം ഉഴവൂര്‍ കെ.ആര്‍ നാരായണന്‍ മെമ്മോറിയല്‍ സ്പെഷ്യാലിറ്റി ആശുപത്രിക്കായി കോട്ടയം ജില്ലാ പഞ്ചായത്തും, ഉഴവൂര്‍ ബ്ലാക്ക് പഞ്ചായത്തും സംയുക്തമായി വാങ്ങിയ ആംബുലന്‍സിന്റെ ഫ്ലാഗ് ഓഫ് കര്‍മ്മം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി നിര്‍വഹിച്ചു. ഉഴവൂര്‍ ആശുപത്രിക്ക് സ്ഥിരമായ ഒരാംബുലന്‍സ് എന്ന ഉഴവൂര്‍ പ്രദേശവാസികളുടെ ചിരകാല അഭിലാഷം ഇന്ന് പൂവണിഞ്ഞു.

താക്കോല്‍ കൈമാറ്റം ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോണ്‍ പുതിയിടത്തു ചാലില്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.എം മാത്യു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു മോള്‍ ജേക്കബ്, ബ്ലോക്ക് മെമ്പര്‍മാരായ ജോണ്‍സണ്‍ പുളിക്കിയില്‍, പി.സി കുര്യന്‍, കൊച്ചുറാണി സെബാസ്റ്റ്യന്‍, സിന്‍സി മാത്യു, രാജു ജോണ്‍ ചിറ്റേത്ത്, ജീന സിറിയക്, സ്മിത അലക്സ്, പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്‍, ഗ്രാമപഞ്ചായത്തംഗം വി.സി സിറിയക് എന്നിവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...