പാഠ്യപദ്ധതി പരിഷ്കരണത്തില്‍ നിരവധി വ്യാജ പ്രചരണം നടക്കുന്നു : മന്ത്രി വി.ശിവന്‍കുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എല്ലാവിധ അധ്യാപകരെയും നന്മുടെ കുടക്കീഴില്‍ കൊണ്ടുവരാന്‍ ആയോ എന്ന് സംഘടന പരിശോധിക്കണം എന്നും പാഠ്യപദ്ധതി പരിഷ്കരണത്തില്‍ നിരവധി വ്യാജ പ്രചരണം നടക്കുന്നു എന്നുംവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. കെ.എസ്.ടി.എ ദ്വിദിന ശില്പശാലയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി വി.ശിവന്‍കുട്ടി.

ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ഒന്നിച്ച്‌ ഇരുത്തി പഠിപ്പിക്കണമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ല എന്നും തെറ്റിദ്ധാരണ പരത്താന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ട് എന്നും മന്ത്രി പറഞ്ഞു. അതോടൊപ്പം വ്യാജരേഖകള്‍ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നു. യു ഡി എഫ് സംഘടനകള്‍ ഇതില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു .സ്കൂളുകളിലെ അധ്യാപക വിദ്യാര്‍ഥി അനുപാതം 1:40 എന്ന് ആണെന്നും ഇത് നടപ്പിലാക്കാനുള്ള ക്രമീകരണങ്ങളിലാണ് സര്‍ക്കാരെന്നും മന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...