വടകരയിൽ ചായക്കട ഉടമ മരിച്ച നിലയിൽ

For full experience, Download our mobile application:
Get it on Google Play

വടകര : വടകരയില്‍ ചായക്കടക്കാരന്‍ തൂങ്ങി മരിച്ചു. മേപ്പയില്‍  സ്വദേശി തയ്യുള്ളത്തില്‍  കൃഷ്ണനാണ് (68) കടയ്ക്കുള്ളില്‍ തൂങ്ങി മരിച്ചത്. കോവിഡ് പ്രതിസന്ധി കാരണം  സാമ്പത്തിക ബുദ്ധിമുട്ടിലാണെന്ന് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. മൃതദേഹം വടകര ആശുപത്രിയിലെ  മോര്‍ച്ചറിയിലേക്ക് മാറ്റി. മറ്റു നടപടികള്‍ അധികൃതര്‍ സ്വീകരിച്ചുവരുന്നു.

ഭാര്യ : പങ്കജം. മക്കള്‍: പ്രസൂണ്‍, പ്രസി. മരുമക്കള്‍: സുരേഷ്, അരുഷ. സഹോദരങ്ങള്‍ : നാരായണി, പരേതരായ പൊക്കന്‍, കണ്ണന്‍, കുഞ്ഞിരാമന്‍, കോരന്‍, നാണു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...