വനിതാ സംഘം യൂണിറ്റിന്റെയും മൈക്രോ ഫൈനാൻസ് ഗ്രൂപ്പുകളുടെയും നേതൃത്വത്തിൽ വനിത സംഗമം നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനും സ്ത്രീ സമത്വത്തിനും വനിതാ സംഘത്തിന്റെ പ്രവർത്തനങ്ങളിലൂടെ കഴിയുന്നതായി എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകമാർ പറഞ്ഞു. മൈക്രോ ഫൈനാൻസ് ഗ്രൂപ്പുകളുടെ പ്രവർത്തനത്തിലൂടെ വനിതകളുടെ പൊതുവായ മുന്നേറ്റം സാധ്യമാകണമെന്നും അദ്ദേഹം വ്യക്തമാക്കി. 349 നമ്പർ വകയാർ ശാഖയിലെ 840 നമ്പർ വനിതാ സംഘം യൂണിറ്റിന്റെയും മൈക്രോ ഫൈനാൻസ് ഗ്രൂപ്പുകളുടെയും നേതൃത്വത്തിൽ നടന്ന വനിത സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വനിത സംഘം യുണിയൻ പ്രസിഡണ്ട് സുശീല ശശി യോഗത്തിൽ അധ്യക്ഷത വഹിച്ചു. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി. സുന്ദരേശൻ, യുണിയൻ കൗൺസിലർ പി.കെ. പ്രസന്നകുമാർ, വനിത സംഘം യുണിയൻ സെക്രട്ടറി സരള പുരുഷോത്തമൻ, മൈക്രോ ഫൈനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ. സലീലനാഥ്‌, ശാഖ പ്രസിഡണ്ട് പി.എ.ശശി, ശാഖ സെക്രട്ടറി കെ.വി. വിജയചന്ദ്രൻ, വനിത സംഘം യുണിറ്റ് പ്രസിഡണ്ട് പി.കെ. പുഷപവതി, സെക്രട്ടറി സി.ടി.ഷീല, വൈസ് പ്രസിഡന്റ് ഗംഗ സജി തുടങ്ങിയവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...