ഇടമുറി മഹാക്ഷേത്ര സമുച്ചയത്തില്‍ നാളെ വാവുബലി തര്‍പ്പണവും അപ്പൂപ്പനൂട്ടും നടക്കും

For full experience, Download our mobile application:
Get it on Google Play

റാന്നി : ഇടമുറി മഹാക്ഷേത്ര സമുച്ചയത്തില്‍ കര്‍ക്കിടക വാവുദിനമായ നാളെ വാവുബലി തര്‍പ്പണവും അപ്പൂപ്പനൂട്ടും വിശേഷാല്‍ പൂജകളോടെ നടക്കും. രാവിലെ 5.30 മുതല്‍ 10.30 വരെ നടക്കുന്ന വാവുബലിക്ക് ക്ഷേത്രം മേല്‍ശാന്തിമാര്‍ നേതൃത്വം നല്‍കും. വൈകീട്ട് 6.30ന് ദീപാരാധനക്കു ശേഷം 8ന് അപ്പൂപ്പനൂട്ടും നടക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുവനന്തപുരം വെമ്പായം ബാറിലെ സംഘർഷത്തിൽ ഗുരുതരമായി പൊള്ളലേറ്റ പ്രതി അനീഷ് മരിച്ചു

0
തിരുവനന്തപുരം: തിരുവനന്തപുരം വെമ്പായം ബാറിലെ സംഘർഷത്തിൽ ഗുരുതരമായി പൊള്ളലേറ്റ പ്രതി അനീഷ്...

സുരേഷ് ഗോപി എംപിയുടെ ആദ്യ പ്രഖ്യാപനമായ മൾട്ടി സ്പെഷ്യാലിറ്റി ലാബ് ഒന്നര വർഷം കഴിഞ്ഞിട്ടും...

0
തൃശ്ശൂർ: തൃശ്ശൂർ എംപിയായി അധികാരമേറ്റശേഷം സുരേഷ് ഗോപി നടത്തിയ ആദ്യ പ്രഖ്യാപനമായിരുന്നു, കോർപ്പറേഷന്...

രാഷ്ട്രീയം കേവലം തിരഞ്ഞെടുപ്പുകൾക്ക് വേണ്ടി ഉള്ളതല്ലെന്ന് അഭിജിത്ത് ദീപ്കെ

0
ഡൽഹി: കേന്ദ്ര സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി കോക്ക്റോച്ച് ജനതാ പാർട്ടി. സോനം...

വഖഫ് ബോർഡ് സർക്കാരിന് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതി

0
കൊച്ചി: വഖഫ് ബോർഡ് സർക്കാരിന് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതി. ജുഡീഷ്യൽ സിറ്റിങ് നടത്തുന്നതിന്...