Tuesday, April 30, 2024 2:05 am

രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ കോൺഗ്രസ് പ്രതിഷേധിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പത്തനംതിട്ട ടൗണിൽ കോൺഗ്രസ് പ്രതിഷേധിച്ചു. ഗാന്ധി സ്ക്വയറിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ഗാന്ധിസ്ക്വയറിൽ സമാപിച്ചു. എ സുരേഷ് കുമാർ, മോഹൻ രാജ്, എം സി ഷെരീഫ്, എം എസ് പ്രകാശ്, അജിത്ത് മണ്ണിൽ, റെന്നിസ് മുഹമ്മദ്, രജനീ പ്രദീപ്, റോഷൻ നായർ, എം എ സിദ്ദിഖ്, അഖിൽ, സി കെ അർജുനൻ, പി കെ ഇഖ്ബാൽ, ഫാറൂഖ്, അബ്ദുൾ കലാം ആസാദ്, ജാസിൻ കുട്ടി, ജോസ് കൊടുന്തറ, സുബൈർ, എന്നിവർ പങ്കെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അടിമുടി മാറും എടിഎമ്മുകൾ ; ക്യാഷ് റീസൈക്ലിംഗ് മെഷീനുകളുമായി ഹിറ്റാച്ചി

0
രാജ്യത്തെ പുതിയ എടിഎമ്മുകൾ സ്ഥാപിക്കാൻ ഒരുങ്ങി ഹിറ്റാച്ചി പെയ്മെന്റ് സർവീസസ്. പുതിയതായി...

തിരുവനന്തപുരത്ത് ആളില്ലാത്ത വീട്ടിൽ വൻ കവർച്ച

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് ആളില്ലാത്ത വീട്ടിൽ വൻ കവർച്ച. വിളപ്പിൽശാല കാവിൻപുറം...

ആധാർ വിവരങ്ങൾ നഷ്ടപ്പെടില്ല, ‘മാസ്ക്’ ഉപയോഗിക്കാം ; എങ്ങനെ ലഭിക്കും എന്നറിയാം

0
ഇന്ത്യൻ പൗരന്മാർക്ക് ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. ബാങ്ക്...

തീവ്രവാദം വളർന്നപ്പോൾ കോൺഗ്രസ് ഗൂഢാലോചന നടത്തി ഹിന്ദുക്കളെ വേട്ടയാടി : പ്രധാനമന്ത്രി നരേന്ദ്ര മോദി

0
പുണെ: രാജ്യത്ത് തീവ്രവാദം വളർന്നപ്പോൾ കോൺഗ്രസ് ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി പ്രധാനമന്ത്രി...