സമാശ്വാസ പദ്ധതി പ്രകാരം അനുവദിച്ച 8.55 ലക്ഷം രൂപ വയ്യാറ്റുപുഴ സർവ്വീസ് സഹകരണ ബാങ്ക് വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

ചിറ്റാര്‍ : സഹകരണ വകുപ്പിന്റെ അംഗ സമാശ്വാസ പദ്ധതി പ്രകാരം വയ്യാറ്റുപുഴ സര്‍വീസ് സഹകരണ ബാങ്കിന് അനുവദിച്ച 8.55 ലക്ഷം രൂപ കാന്‍സര്‍, വൃക്ക രോഗങ്ങള്‍, ഹൃദയ ശസ്ത്രക്രിയ തുടങ്ങിയ രോഗങ്ങള്‍ ബാധിച്ച് കഷ്ടപ്പെടുന്ന ബാങ്കിലെ തെരഞ്ഞെടുക്കപ്പെട്ട 44 അംഗങ്ങള്‍ക്കായി വിതരണം ചെയ്തു.

പദ്ധതിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ബിജു പടനിലം നിര്‍വഹിച്ചു. ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗം മോഹനന്‍ പൊന്നു പിള്ള അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് ഭരണസമിതി അംഗങ്ങളായ രജി തോപ്പില്‍, പി കെ റോയി, ടി എ സുരേന്ദ്രന്‍, സി എസ് വിശ്വംഭരന്‍, സെയ്ദ് മുഹമ്മദ്, അബ്ദുള്‍ സമദ്, മറിയാമ്മ വര്‍ഗ്ഗീസ്, ശ്രീവിദ്യ, മിനി അശോകന്‍, ജയ് മോള്‍, ബാങ്ക് സെക്രട്ടറി പി ടി ജോര്‍ജ്കുട്ടി എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...