കക്കുടുമണ്ണിൽ വാഹന അപകടം തുടർക്കഥയാകുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : അത്തിക്കയം റാന്നി റോഡിൽ കക്കുടുമണ്ണിൽ തുടർച്ചയായി വാഹന അപകടം. ഉന്നത നിലവാരത്തിൽ റോഡ് പണി പൂർത്തീകരിച്ച ശേഷം കൊടും വളവുകളിൽ പോലും വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങൾ ഇല്ലാത്ത കാരണമാണ്  അപകടങ്ങൾ പതിവാകുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടക്ക് രണ്ട് അപകടങ്ങളാണ് ഈ പ്രദേശത്തു ഉണ്ടായിരിക്കുന്നത്.

റോഡിന്റെ ഒരു വശം വലിയ കൊക്കയാണ് മരത്തിൽ തട്ടി വാഹനങ്ങൾ നിന്നതുകൊണ്ട് രണ്ടു തവണയും വൻ അപകടങ്ങൾ ഒഴിവായി. ഇന്നലെ രാത്രിയിൽ അത്തിക്കയം മടന്തമൺ സ്വദേശികളുടെ വാഹനം നിയന്ത്രണം വിട്ടു കക്കൂടുമൺ വിലയാട്ടുപാറ വളവിലെ കുഴിയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ആർക്കും സാരമായ പരിക്ക് ഇല്ലെങ്കിലും രക്ഷപെട്ടത് തലനാരിഴക്കാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...

ആദ്യ ഭാര്യ ജീവിച്ചിരിക്കെ വിവാഹമോചനമില്ലാതെ പുനർവിവാഹം: സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ അസം

0
​ഗുവാഹത്തി: അസമിൽ ആദ്യ വിവാഹ ബന്ധം നിയമപരമായി വേർപെടുത്താതെ രണ്ടാം വിവാഹത്തിലേക്ക്...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...