വെണ്മണി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ അപമാനിച്ച കൃഷി ഓഫീസറെ പോലീസ് സംരക്ഷിക്കുന്നു ; മണ്ഡലം കോൺഗ്രസ് കമ്മറ്റി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : വെണ്മണി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ അപമാനിച്ച കൃഷി ഓഫീസർക്കെതിരെ പരാതി നൽകിയിട്ടും കേസെടുക്കാതെ കൃഷി ഓഫീസറെ സംരക്ഷിക്കുന്ന പോലീസ് നടപടിയിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി. കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ ജോൺസൺ എബ്രഹാം പ്രതിഷേധ ധര്‍ണ്ണ  ഉത്ഘാടനം ചെയ്തു.

താഴത്തമ്പലത്തു നിന്നും കർഷക കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് മനോജ് കിണറ്റിലാറ്റിൽ മാർച്ച് ഉത്ഘാടനം ചെയ്തു. മധു കരീലത്ര അദ്ധ്യക്ഷത വഹിച്ചു. ഷെമീം റാവുത്തർ, അഫ്സൽ ഖാൻ, ബാബു മരുന്നേരത്ത്, സുനിൽ കോമ്പ്രയാറ്റ്, മറിയാമ്മ ചെറിയാൻ, തുങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ച് കല്ല്യാത്രയിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന ഉപരോധ സമരത്തില്‍  മധൂ കരീലത്ര അധ്യക്ഷത വഹിച്ചു.  കെ പി സി സി ജന. സെക്രട്ടറി അഡ്വ ജോൺസൺ എബ്രഹാം ധര്‍ണ്ണ ഉത്ഘാടനം ചെയ്തു. ശ്രീകുമാർ കോയിപ്രം, തോമസ് ടി തോമസ്, എൻ ആർ ശ്രിധരൻ, ശ്രീകുമാർ പുന്തല, പി സി തോമസ്, സുജിത്ത് വെണ്മണി, പി സി അജിത, മിനി, അനിലാ കുമാരി, രശ്മി, തുടങ്ങിയവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...