വിളക്കിത്തല നായർ സമാജം വാർഷിക സമ്മേളനം നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : വിളക്കിത്തല നായർ സമാജം കോന്നി മുപ്പത്തിമൂന്നാം നമ്പർ താലൂക്ക് യൂണിയൻ വാർഷിക സമ്മേളനം കോന്നി എക്സ്സർവീസ് അസോസിയേഷൻ ഹാളിൽ അഡ്വ കെ യു ജനീഷ്കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡണ്ട് എൻ കൃഷ്ണൻ കുട്ടി അധ്യക്ഷത വഹിച്ചു. വിളക്കിത്തല നായർ സമാജം സംസ്ഥാന പ്രസിഡണ്ട് എൻ മോഹനൻ മുഖ്യ പ്രഭാഷണം നടത്തി. വി എൻ എസ് സെക്രട്ടറി കെ ബിജു കുമാർ, ജില്ലാ കോർഡിനേറ്റർ പി കെ മുരളി, കോഴഞ്ചേരി താലൂക്ക് യൂണിയൻ കെ ശിവരാജൻ, വിവിധ ശാഖ പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേത്രനിർമാണത്തിൽ മുഴുവൻ തീരുമാനവും നൃപേന്ദ്ര മിശ്രയുടേത് ; മോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് എതിരെ...

0
ന്യൂഡൽഹി : അയോധ്യ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളിലും തീരുമാനമെടുത്തതു...

ബംഗ്ലദേശ് പ്രസിഡന്റ് സ്ഥാനത്തേക്ക് മിർസ ആലംഗീർ ; ബിഎൻപിയുടെ മുതിർന്ന നേതാവ്

0
ധാക്ക : ഭരണകക്ഷിയായ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) മുതിർന്ന നേതാവ്...

ദേശീയപാതയോരത്തെ നിർമാണ നിയന്ത്രണം ; വീടുകളുടെയും കച്ചവടസ്ഥാപനങ്ങലുടെയും വിവരശേഖരണവുമായി തദ്ദേശസ്വയംഭരണ വകുപ്പ്

0
ഹരിപ്പാട് : സംസ്ഥാനത്തെ ദേശീയപാതയോരത്തെ വീടുകളുടെയും വാണിജ്യസ്ഥാപനങ്ങളുടെയും വിവരശേഖരണം തദ്ദേശസ്വയംഭരണ വകുപ്പ്...

മെസിയുടെ പേരിലെ തട്ടിപ്പ് ; സമഗ്ര അന്വേഷണത്തിന് സർക്കാർ ; എസ്ഐടി അന്വേഷിക്കണമെന്ന നിലപാടിൽ...

0
തിരുവനന്തപുരം: മെസ്സി വരുമെന്ന പേരിലെ കള്ളക്കളിയിൽ സമഗ്ര അന്വേഷണത്തിന് സർക്കാർ. വിജിലൻസ് ഉദ്യോഗസ്ഥർ...