ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച വി.കെ. ഇബ്രാഹിംകുഞ്ഞിന്‍റെ നടപടി പരിശോധിക്കുമെന്ന് വിജിലന്‍സ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച വി.കെ. ഇബ്രാഹിംകുഞ്ഞിന്‍റെ നടപടി പരിശോധിക്കുമെന്ന് വിജിലന്‍സ്. കേസിനെ ബാധിക്കുന്നതെങ്കില്‍ നടപടിയെടുക്കും. കോടതി നിര്‍ദേശങ്ങള്‍ ലംഘിച്ചോയെന്ന് പരിശോധിക്കേണ്ടിവരുമെന്നും അത് പരിശോധിക്കേണ്ടത് കോടതിയാണെന്നും വിജിലന്‍സ് അറിയിച്ചു. മമ്പുറം മഖാം സന്ദര്‍ശിക്കാനുള്ള ഇളവിന്റെ മറവില്‍ വി.കെ. ഇബ്രാഹിം കുഞ്ഞ്  പാണക്കാട്ട് എത്തിയിരുന്നു.

എറണാകുളം ജില്ല വിടരുതെന്ന ജാമ്യവ്യവസ്ഥയില്‍ വിചാരണ കോടതി വി.കെ. ഇബ്രാഹിംകുഞ്ഞിന് ഇളവ് നല്‍കിയിരുന്നു. മമ്പുറം മഖാം സന്ദര്‍ശിക്കാന്‍ മാത്രമായിരുന്നു കോടതി ഇളവ് നല്‍കിയത്. എന്നാല്‍ ഈ ഇളവ് ദുരുപയോഗം ചെയ്താണ് അദ്ദേഹം പാണക്കാട്ടെത്തി സാദിഖലി ശിഹാബ് തങ്ങളെ കണ്ടത്. കളമശ്ശേരി മണ്ഡലത്തില്‍ മത്സരിക്കുന്ന കാര്യത്തില്‍ ഇരുവരും ചര്‍ച്ച നടത്തിയതായി സൂചനയുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...