പ്രക്കാനത്ത് ഓഗസ്റ്റ്  12 മുതല്‍ 15 വരെ ഇന്റർ ക്ലബ്ബ് വോളീബോൾ ടൂർണമെന്റ് നടത്തുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രക്കാനം സന്തോഷ്‌ സ്പോർട്സ് & ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്  12 മുതല്‍ 15 വരെ ഇന്റർ ക്ലബ്‌ വോളീബോൾ ടൂർണമെന്റ് നടത്തുന്നു. ചെന്നീര്‍ക്കര ഗ്രാമ പഞ്ചായത്തിന്റെ പ്രക്കാനത്തുള്ള ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിലാണ് ടൂർണമെന്റ് നടക്കുക. ഇന്ന് കൂടിയ സംഘാടക സമിതി യോഗം പത്തനംതിട്ട ജില്ലാ വോളീബോൾ അസോസിയേഷൻ സെക്രട്ടറി കടമ്മനിട്ട കരുണാകരൻ ഉത്ഘാടനം ചെയ്തു. ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി 60 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

ക്ലബ്ബ് രക്ഷാധികാരി ജയിംസ് ഉഴുവത്ത് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ക്ലബ്ബ് സെക്രട്ടറി അനിൽ ചൈത്രം, വാർഡ് മെമ്പർമാരായ കെ.കെ ശശി, ശ്രീകുമാർ കെ.ആർ., വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു ജോസ് മാത്യു, റവ. ഫാദര്‍ ബിജു മാത്യു, രവികുമാർ, പ്രസാദ് മാത്യു, അരവിന്ദാക്ഷൻ നായർ, ഷാജി പാലനിൽക്കുന്നതിൽ, പ്രദീപ്‌ ദീപാ ഭവൻ, അനിൽകുമാർ വി.ഡി., പി. സി ഹരി, സുധീർ പി. എസ്, പി.സി. രാജീവ്‌ എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...