പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പെട്ടു കാണാതായി

For full experience, Download our mobile application:
Get it on Google Play

റാന്നി : പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പെട്ടു കാണാതായി. പ്ലാങ്കമണ്‍ വട്ടമല സ്വദേശി ചെളിക്കുഴിയില്‍ വിപിന്‍ ബിജു(18) ആണ് ഒഴുക്കില്‍പെട്ടത്. ഇന്നു വൈകീട്ട് ആറോടെ ഇടപ്പാവൂര്‍ പുത്തൂര്‍ കടവിലായിരുന്നു സംഭവം. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം കുളിക്കാനെത്തി ഒഴുക്കില്‍പെടുകയായിരുന്നു. പേരൂര്‍ച്ചാല്‍ പാലത്തിനു സമീപം ഇരുചക്ര വാഹനങ്ങൾ വെച്ച ശേഷം നദി കരയിലൂടെ നടന്നെത്തി പുത്തൂര്‍ കടവില്‍ കുളിക്കാനിറങ്ങുകയായിരുന്നു. റാന്നിയില്‍ നിന്നും അഗ്നിശമന സേനയും കോയിപ്രം പോലീസും സ്ഥലത്തെത്തി തെരച്ചില്‍ ആരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...