മങ്ങാരം ഗവ.യു പി സ്കൂളിന് പന്തളം ലയൻസ് ക്ലബ്ബ് വാട്ടർ പ്യൂരിഫയര്‍ നല്‍കി

For full experience, Download our mobile application:
Get it on Google Play

പന്തളം :  മങ്ങാരം ഗവ.യു പി സ്കൂളിൽ ലയൻസ് ക്ലബ്ബ് പന്തളം കിംഗ്സ് സ്ഥാപിച്ച വാട്ടർ പ്യൂരിഫയറിന്റെ ഉദ്ഘാടനം പന്തളം നഗരസഭ കൗൺസിലർ എസ് സുമേഷ് കുമാർ നിർവ്വഹിച്ചു. സ്കൂൾ പി.ടി.എ പ്രസിഡന്റ് എം.ബി ബിനു കുമാർ അദ്ധ്യക്ഷത വഹിച്ചു. പന്തളം നഗരസഭ കൗൺസിലര്‍മാരായ കെ.ജി വിദ്യ, ഷിബിന ബഷീർ, ലയൺസ് ക്ലബ്ബ് പ്രസിഡന്റ് മോഹൻ ഗായത്രി, എസ് എം സി ചെയർമാൻ കെ.എച്ച് ഷിജു, വെെസ് ചെയർമാൻ കെ ജി ശശിധരൻ, പി ടി എ വെെസ് പ്രസിഡന്റ്  സംജാ സുധീർ, സ്കൂൾ പ്രഥമാധ്യാപിക ജിജി റാണി, സീനിയർ അധ്യാപിക വീണ ഗോപിനാഥൻ, സ്കൂൾ ലീഡർ മുഹമ്മദ് ആബിദ് എന്നീവർ സംസാരിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...