തെരുവു നായ്ക്കളോടുള്ള ക്രൂരത അംഗീകരിക്കാനാവില്ല : ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

മുംബൈ: അലഞ്ഞുതിരിയുന്ന മൃഗങ്ങള്‍ നമ്മുടെ സമൂഹത്തിന്റെ ഭാഗമാണെന്നും അവയെ പരിപാലിക്കണമെന്നും ബോംബെ ഹൈക്കോടതി. തെരുവു നായ്ക്കളോട് വെറുപ്പോടെയും ക്രൂരതയോടെയും പെരുമാറുന്നത് പരിഷ്‌കൃത സമൂഹത്തിനു യോജിച്ച നടപടിയല്ലെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. തെരുവുനായ്ക്കള്‍ക്കു തീറ്റ കൊടുക്കുന്നതിനെ എതിര്‍ത്ത അപ്പാര്‍ട്ട്മെന്റ് സൊസൈറ്റിക്കെതിരെ താമസക്കാരി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

കോടതി വളപ്പില്‍ തന്നെ ഒട്ടേറെ നായ്ക്കളും പൂച്ചകളും ഉണ്ടെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. പൂച്ചകള്‍ ചിലപ്പോഴൊക്കെ ഡയസില്‍ തന്നെ വന്നിരിക്കാറുണ്ട്. അവയെ എവിടെ കൊണ്ടു കളഞ്ഞാലും തിരിച്ചുവരും. ഈ മൃഗങ്ങളും ജീവികളാണ്, സമൂഹത്തിന്റെ ഭാഗമാണ്. അവയെ നമ്മള്‍ സംരക്ഷിക്കേണ്ടതുണ്ട്- കോടതി പറഞ്ഞു. തെരുവു നായ്ക്കളെ വെറുക്കുന്നതും അവയോടു ക്രൂരതയോടെ പെരുമാറുന്നതും സ്വീകാര്യമായ സമീപനമല്ല. പരിഷ്‌കൃതമായ സമൂഹത്തിനു യോജിച്ച നടപടിയല്ല അത്. മൃഗങ്ങളോടുള്ള ക്രൂരത ഭരണഘടനാ മൂല്യങ്ങള്‍ക്കും നിയമത്തിനും എതിരാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...