സംസ്ഥാനത്ത് ഈ ആഴ്ച കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം എത്തിയതിന്റെ പശ്ചാത്തലത്തിൽ ഈ ആഴ്ച കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം. ഇത് പ്രകാരം 21 -ാം തിയതി വരെ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. ഇന്ന് 5 ജില്ലകളിൽ ഓറഞ്ച് അലർട്ടും ബാക്കിയുള്ള 9 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ടുള്ളത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും. നാളെ മുതൽ ഇടിമിന്നലോട് കൂടിയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പ്രവചനം.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്ട്ടലുകളില് ഒന്നായ പത്തനംതിട്ട മീഡിയയില് പ്രസിദ്ധീകരിക്കുവാനുള്ള വാര്ത്തകള് ആര്ക്കും എവിടെനിന്നും നല്കാം. ഗൂഗിള് മലയാളത്തില് ടൈപ്പ് ചെയ്ത വാര്ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്ത്തകള്ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്ത്തകള്ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്ത്തകള് ഉണ്ടായിരിക്കണം. വാര്ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്കണം.
പത്രത്തില് പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്ത്തകള് പ്രസിദ്ധീകരിക്കുന്നതല്ല. വാര്ത്തകള് പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല് ബോര്ഡില് നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്ക്ക് കൈമാറാം. ഇന്ഫോര്മറെക്കുറിച്ചുള്ള വിവരങ്ങള് അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്ത്തകള് നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്ട്ടലില് പരസ്യം നല്കുവാന് 85471 98263/ mail – [email protected]
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
MoreMost read
-
ആരോഗ്യമന്ത്രി കെ മുരളീധരന് പരോക്ഷ മറുപടിയുമായി മുൻ മന്ത്രി വീണാ ജോർജ്
-
സുഹൈൽ സജീവിന് വേണ്ടി ഇടപെട്ടന്ന വാർത്തയിൽ ഷാനിമോൾ ഉസ്മാന്റെ പരാതി ; കേസെടുത്ത് പോലീസ്
-
കേരള കോണ്ഗ്രസ് (എം) റാന്നി നിയോജകമണ്ഡലം മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി
-
ഡൽഹിയിൽ ദുരൂഹസാഹചര്യത്തിൽ ദമ്പതികൾ കൊല്ലപ്പെട്ട സംഭവം ; വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ്
-
60 അടിയോളം ഉയരമുള്ള പനയിൽ കുടുങ്ങി വയോധികൻ , ദാരുണാന്ത്യം





