എഐകെകെഎംഎസ് വാരാചരണ പ്രചാരണ യോഗം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: കാർഷിക ഉൽപ്പന്നങ്ങൾക്ക് മിനിമം താങ്ങ് വില ഉറപ്പാക്കുക, വൈദ്യുതി ഭേദഗതി ബിൽ 2020 പിൻവലിക്കുക, ഗ്രാമീണ മേഖലയിലെ ദരിദ്രർക്ക് വർഷം മുഴുവൻ തൊഴിൽ നൽകുക, രാസവളമുൾപ്പടെ എല്ലാ കൃഷി സാമഗ്രികൾക്കും ചുരുങ്ങിയ നിരക്കിൽ ലഭ്യത ഉറപ്പു വരുത്തുക, ചെറുകിട ഇടത്തരം കർഷകർക്കും കടാശ്വാസം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് എഐകെകെഎംഎസ് അഖിലേന്ത്യാ തലത്തിൽ നടത്തുന്ന വാരാചരണത്തിന്റ ഭാഗമായി കല്ലിശ്ശേരിയിൽ വാരാചരണ പ്രചാരണ യോഗം സംഘടിപ്പിച്ചു.

ജില്ലാ പ്രസിഡന്റ് ടി.കെ.ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം ബി.ഭദ്രൻ മുഖ്യപ്രസംഗം നടത്തി.ജില്ലാ കമ്മിറ്റി അംഗം വി.വേണുഗോപാൽ, എഐയുടിയുസി താലൂക്ക് സെക്രട്ടറി മധു ചെങ്ങന്നൂർ, എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) പാർട്ടി ലോക്കൽകമ്മിറ്റി സെക്രട്ടറി ടി.കോശി എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...