കോന്നിയില്‍ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമാകുന്നു ; സ്ഥാപനത്തിന്റെ ബോര്‍ഡുകള്‍ നശിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി ; കോന്നിയില്‍ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞദിവസം രാത്രിയില്‍ മോട്ടോര്‍ വാഹനവകുപ്പ് ഓഫീസിനു സമീപത്തെ സ്ഥാപനത്തിന്റെ ബോര്‍ഡുകള്‍ നശിപ്പിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഇത് സംബന്ധിച്ച് വെല്‍ഗേറ്റ് ഓട്ടോ കണ്‍സല്‍ട്ടന്‍സി ഉടമ രാജു കോന്നി പോലീസില്‍ പരാതി നല്‍കി. സ്ഥാപനത്തിന്റെ അടുത്തുണ്ടായിരുന്ന ക്യാമറകള്‍ കരുതിക്കൂട്ടി ഓഫ് ചെയ്തിട്ടാണ് ബോര്‍ഡുകള്‍ നശിപ്പിച്ചത്. അതിനാല്‍ ദൃശ്യങ്ങള്‍ ലഭ്യമായിട്ടില്ല. എന്നാല്‍ സമീപത്തുള്ള സ്ഥാപനങ്ങളുടെ ക്യാമറകള്‍ ഓഫ് ചെയ്തതില്‍ ദുരൂഹതയുണ്ടെന്ന് രാജു പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സൗദിയിലുണ്ടായ വാഹനാപകടത്തിൽ റാന്നി സ്വദേശി മരിച്ചു

0
​റാന്നി : സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ റാന്നി സ്വദേശിയായ മലയാളി യുവാവ്...

ലഹരിക്കേസിൽ രണ്ട് അധ്യാപികമാർ പിടിയിലായ സംഭവം എസ്ഐടി അന്വേഷിക്കും

0
കോഴിക്കോട്: പേരാമ്പ്രയിൽ ലഹരിക്കേസിൽ രണ്ട് അധ്യാപികമാർ പിടിയിലായ സംഭവം എസ്ഐടി അന്വേഷിക്കും....

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന റാന്നി സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

0
​റാന്നി: ബൈക്ക് അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി...

സർക്കാർ ശമ്പളം പറ്റിക്കൊണ്ട് സ്വകാര്യ ആശുപത്രികളിൽ സർവീസ് നടത്തിയ ഡോക്ടർ ശിവപ്രസാദിനെതിരെ വിജിലൻസ് കേസ്

0
മാനന്തവാടി: സർക്കാർ ശമ്പളം പറ്റിക്കൊണ്ട് സ്വകാര്യ ആശുപത്രികളിൽ സർവീസ് നടത്തിയ ഡോക്ടർ...