തിമിംഗലവുമായി ബോട്ട് കൂട്ടിയിടിച്ച്‌ ഉണ്ടായ അപകടത്തില്‍ 5 പേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

സൗത്ത് ഐലന്‍ഡ് : തിമിംഗലവുമായി ബോട്ട് കൂട്ടിയിടിച്ച്‌ ഉണ്ടായ അപകടത്തില്‍ 5 പേര്‍ മരിച്ചു. ന്യൂസിലാന്‍ഡിലെ സൗത്ത് ഐലന്‍ഡിലായിരുന്നു സംഭവം. തിമിംഗലവുമായി കൂട്ടിയിടിച്ച ബോട്ട് നിശ്ശേഷം തകര്‍ന്നതായി അന്താരാഷ്‌ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

പക്ഷി നിരീക്ഷകരായ 11 യാത്രികരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഇവരുമായി പോയ ബോട്ട് പ്രാദേശിക സമയം പകല്‍ 10.00നാണ് തിമിംഗലവുമായി കൂട്ടിയിടിച്ച്‌ അപകടത്തില്‍ പെട്ടത്. ഏഴ് മണിക്കൂര്‍ നീണ്ടു നിന്ന രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാണ് അപകടത്തില്‍ പെട്ട ബോട്ടില്‍ ഉണ്ടായിരുന്ന 6 പേരെ രക്ഷപ്പെടുത്തിയത്. ഇവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

തിമിംഗലങ്ങള്‍ തീരത്തോട് അടുക്കുന്ന കാലമാണ് ഇതെങ്കിലും ഇത്തരത്തിലുള്ള അപകടങ്ങള്‍ അപൂര്‍വ്വമാണെന്ന് സൗത്ത് ഐലന്‍ഡ് പോലീസ് പറഞ്ഞു. മേഖലയില്‍ സ്പേം തിമിംഗലങ്ങള്‍ സാധാരണമാണ്. എന്നാല്‍ ഹമ്ബ്ബാക്ക് തിമിംഗലമാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...