പാകിസ്താനില്‍ നിന്നുള്ള ഹിന്ദുക്കള്‍ എവിടെ പോകും? ഇറ്റലിയിലേക്കോ? കേന്ദ്ര മന്ത്രി

For full experience, Download our mobile application:
Get it on Google Play

വാരണാസി: പാകിസ്താനില്‍ നിന്നുള്ള ഹിന്ദുക്കള്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും പൗരത്വവും അഭയവും നല്‍കേണ്ടത് ഇന്ത്യയുടെ ഉത്തരവാദിത്വമാണെന്ന് കേന്ദ്ര സഹമന്ത്രി ജി. കൃഷ്ണ റെഡ്ഡി.

‘ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. അവര്‍ക്ക് ഇന്ത്യയിലേയ്ക്ക് വരാന്‍ സാധിച്ചില്ലെങ്കില്‍ വേറെ എവിടെ പോകും? ഇറ്റലിയിലേക്കോ? ഹിന്ദുക്കളെയോ സിക്കുകാരെയോ അവര്‍ പാവങ്ങളായതിനാല്‍ ഇറ്റലി സ്വീകരിക്കില്ല, കൃഷ്ണ റെഡ്ഡി പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് സി.എ.എയും ജി.എസ്.ടിയും തമ്മിലുള്ള വ്യത്യാസം അറിയില്ലെന്നും അതിനാലാണ് പൗരത്വ ഭേദഗതി നിയമത്തിലെ മാറ്റങ്ങള്‍ നികുതി വര്‍ദ്ധനയ്ക്ക് കാരണമാകുന്നു എന്ന് അദ്ദേഹം പറയുന്നതെന്നും റെഡ്ഡി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ അപക്വമായ പ്രസ്താവന കാണിക്കുന്നത് അദ്ദേഹത്തിന് സി.എ.എയും ജി.എസ്.ടിയും വേര്‍തിരിച്ചറിയാന്‍ സാധിക്കുന്നില്ല എന്നാണ്. സിഎഎയും ജിഎസ്ടിയും തമ്മിലുള്ള വ്യത്യാസം അറിയില്ലെങ്കില്‍ ഇക്കാര്യത്തില്‍ ഒരു അധ്യാപകനില്‍ നിന്ന് അദ്ദേഹം ട്യൂഷന്‍ നേടണം, കൃഷ്ണ റെഡ്ഡി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...