ഭാര്യയെ ഭർത്താവ് നടുറോഡിലിട്ട് വെട്ടി ; പ്രതിയെ നാട്ടുകാർ പിടികൂടി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : നടുറോഡിൽ ഭാര്യയെ ഭർത്താവ് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു. കൊല്ലം-ചെങ്കോട്ട ദേശീയപാതയിൽ കേരളപുരം ജംഗ്ഷനിൽ ഇന്നലെ രാത്രി 7.30 ഓടെയാണ് സംഭവം. പുനുക്കന്നൂർ ചിറയടി നീതു ഭവനത്തിൽ നീതുവിനാണ് വെട്ടേറ്റത്. സംഭവുമായി ബന്ധപ്പെട്ട് നീതുവിന്റെ ഭർത്താവ് അന്തപ്പൻ എന്ന വിക്രമനെ നാട്ടുകാർ പിടികൂടി കുണ്ടറ പോലീസിന് കൈമാറി.

നീതുവിനും വിക്രമനും രണ്ട് കുട്ടികളുണ്ട്. കുട്ടികളെ ഉപേക്ഷിച്ച് ഒന്നരവർഷം മുമ്പ് നീതു ഒരു ഓട്ടോഡ്രൈവറോടൊപ്പം ഒളിച്ചോടിയിരുന്നു. ഇതിനുശേഷം പലതവണ നീതുവിനെ സ്വീകരിക്കാൻ തയ്യാറാണെന്ന് വിക്രമൻ അറിയിച്ചെങ്കിലും നീതു വഴങ്ങിയില്ല. പഞ്ചായത്ത് മെമ്പർ ഉൾപ്പെടെയുള്ളവർ ഇടപെട്ടെങ്കിലും ഇപ്പോഴും ഓട്ടോ ഡ്രൈവർക്കൊപ്പമാണ് നീതു കഴിയുന്നത്. ഇതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് സംശയിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അമ്മ സംഘടനയിലെ പ്രതിസന്ധി രൂക്ഷമാകുന്നു;നിര്‍ണായക നീക്കവുമായി വനിത അംഗങ്ങള്‍; രജിസ്ട്രാര്‍ ഭരണം കൊണ്ടുവരണമെന്ന് ആവശ്യം

0
കൊച്ചി: താരസംഘടന അമ്മയില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കെ നിര്‍ണായക നീക്കവുമായി സംഘടനയിലെ വനിതാ...

സ്വദേശി ബ്രാൻഡുകൾക്ക് റെക്കോർഡ് നേട്ടം; ഇന്ത്യൻ സിംഗിൾ മാൾട്ട് വിസ്‌കി വിപണിയിൽ വൻ കുതിച്ചുചാട്ടം

0
ന്യൂഡല്‍ഹി: വില്‍പനയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് ഇന്ത്യന്‍ സിംഗിള്‍ മാള്‍ട്ട് വിസ്‌കി ....

പരീക്ഷാ ഘടന മാറ്റാൻ ഉന്നതാധികാര സമിതി; അധ്യക്ഷനായി നന്ദൻ നിലേകനി, വീഡിയോ സന്ദേശവുമായി പ്രധാനമന്ത്രി

0
ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാൻ പരീക്ഷാ നടത്തിപ്പില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ട്...

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ നേരിടാൻ തനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ കർഫ്യൂ പ്രഖ്യാപിച്ച് അവരെ വെടിവെച്ചു...

0
കോഴിക്കോട്: ജന്തർ മന്തറിലെ പ്രതിഷേധക്കാരെ നേരിടാൻ തനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ കർഫ്യൂ...