മല്ലപ്പുഴശേരി പഞ്ചായത്തില്‍ കാട്ടുപന്നി ശല്യം രൂക്ഷം

For full experience, Download our mobile application:
Get it on Google Play

മല്ലപ്പുഴശേരി : പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ കാട്ടുപന്നിയുടെ ശല്യം രൂക്ഷം. കാഞ്ഞിരവേലി, പേരപ്പൂര്, കുറുന്താർ, ഓന്തേകാട്, പുന്നയ്ക്കാട് എന്നിവിടങ്ങളിലാണു കാട്ടുപന്നി ശല്യം രൂക്ഷമായത്. കഴിഞ്ഞദിവസം രാത്രിയിൽ കരിന്താളൂർ ഷാജി, റോയി ജോർജ് എന്നിവരു‌ടെ കൃഷിയിടത്തിലെ മരച്ചീനിക്കൃഷി നശിപ്പിച്ചു. വിളവ് എത്താറായ നൂറിലേറെ മൂട് മരച്ചീനിയാണു നശിപ്പിച്ചത്. ആഴ്ചകൾക്കു മുൻപും പലപ്രാവശ്യം കൃഷിക്കു നാശംവരുത്തിയതായി നാട്ടുകാർ പറയുന്നു. പകൽസമയങ്ങളിലും ശല്യമുണ്ടാകാറുണ്ട്. പലയിടങ്ങളിലും കാട് വളർന്നുകിടക്കുന്ന പുരയിടങ്ങളിലാണ് ഇവറ്റകൾ തമ്പടിച്ചിരിക്കുന്നത്. പ്രഭാതസവാരിക്കാർക്കും പത്രവിതരണക്കാർക്കും ഭീഷണിയാണെന്നും പരാതി ഉയർന്നിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗമായി നാമനിർദേശം ചെയ്ത ഡോ. പി.കെ അബ്ദുൽ ജലീലിനെ ഒഴിവാക്കി...

0
തിരുവനന്തപുരം: കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗമായി നാമനിർദേശം ചെയ്ത ഡോ. പി.കെ...

മുഖ്യമന്ത്രിക്കെതിരായ വിമർശനത്തിന് പിന്നാലെ അനൂപിനെയും, ജിന്‍റോ ജോണിനെയും പാർട്ടി മീഡിയ പാനലിൽ നിന്ന് ഒഴിവാക്കണം...

0
തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനെതിരായ വിമർശനത്തിന് പിന്നാലെ അനൂപ് വി ആറിനെയും,...

കുമ്പഴ ചോരക്കളമാകുവാന്‍ കാത്തിരിക്കുന്ന നെറികെട്ട ഉദ്യോഗസ്ഥര്‍ : പൊതു മരാമത്തും കെ.എസ്.റ്റി.പിയും നഗരസഭയും ജനപ്രതിനിധികളും...

0
പത്തനംതിട്ട : പത്തനംതിട്ടയുടെ ഉപ നഗരമായ കുമ്പഴയില്‍ വാഹനാപകടങ്ങള്‍ പതിവായിട്ടും സുരക്ഷയൊരുക്കുവാന്‍ വിമുഖത...

നിതിൻ രാജിന്‍റെ മരണത്തിലെ മുഖ്യപ്രതി ഡോ. എംകെ റാമിനെ അറസ്റ്റ് ചെയ്യാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച്...

0
കൊച്ചി: അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ നിതിൻ രാജിന്‍റെ മരണത്തിലെ മുഖ്യപ്രതി ഡോ....