പുലി എന്ന് കരുതി നാട്ടുകാര്‍ കല്ലെറിഞ്ഞു ഒടുവില്‍ കാട്ടു പൂച്ച എന്ന് തിരിച്ചറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

കായംകുളം : പുലി എന്ന് കരുതി നാട്ടുകാര്‍ കല്ലെറിഞ്ഞു ഒടുവില്‍ കാട്ടു പൂച്ച എന്ന് തിരിച്ചറിഞ്ഞു. ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ വല എറിഞ്ഞു കാട്ടു പൂച്ചയെ പിടികൂടി വനം വകുപ്പിന് കൈമാറി. കായംകുളത്തു നിന്നാണ് ഫയര്‍ഫോഴ്സ് കാട്ടു പൂച്ചയെ പിടികൂടി വനം വകുപ്പിന് കൈമാറിയത്. ഫയര്‍ സ്റ്റേഷന് വടക്കുവശത്തെ പറമ്പില്‍ കണ്ടെത്തിയ കാട്ടുപൂച്ചയാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പിടികൂടി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്. മൂന്നുമണിയോടെ പറമ്പില്‍ കണ്ടെത്തിയ കാട്ട് പൂച്ചയെ പുലി എന്ന് കരുതി നാട്ടുകാര്‍ കല്ലെറിയുകയായിരുന്നു. ഇത് അറിഞ്ഞ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ ഇതിനെ ഉപദ്രവിക്കുന്നതില്‍ നിന്നും നാട്ടുകാരെയും പിന്തിരിപ്പിച്ച ശേഷം വലയെറിഞ്ഞ് ഇതിനെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...