Tuesday, April 16, 2024 9:24 pm

കോവിഡ് 19 ; വിംബിള്‍ഡണ്‍ 2020 മാറ്റിവെച്ചു

For full experience, Download our mobile application:
Get it on Google Play

ഇംഗ്ലണ്ട് : കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ 2020 വിംബിള്‍ഡണ്‍ ടൂര്‍ണമെന്‍റ് ഉപേക്ഷിച്ചു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ഈ പ്രീമിയര്‍ ടെന്നീസ് ഗ്രാന്‍റ് സ്ലാം മത്സരങ്ങള്‍ സ്പോര്‍ട്സ് കലണ്ടറില്‍ നിന്നും ഒഴിവാക്കുന്നത്.

Lok Sabha Elections 2024 - Kerala

ടോക്യോ ഒളിമ്പിക്സ് മാറ്റിവച്ചതിന് ഒരാഴ്ച്ചക്ക് ശേഷമാണ് ആള്‍ ഇംഗ്ലണ്ട് ലോണ്‍ ടെന്നീസ് ക്ലബ് വിംബിള്‍ഡണ്‍ മാറ്റിവെക്കാന്‍ തീരുമാനിക്കുന്നത്. 2021 ജൂണ്‍ 28 മുതല്‍ ജൂലൈ 11 വരെയാണ് ടൂര്‍ണമെന്‍റിന്റെ പുതുക്കിയ തിയതി. ടൂര്‍ണമെന്‍റിന്‍റെ 134ആം പതിപ്പാണ് അടുത്ത വര്‍ഷത്തേക്ക് മാറ്റിവെച്ചത്.

എന്നാല്‍ മെയില്‍ തുടങ്ങാനിരുന്ന ഫ്രഞ്ച് ഓപ്പണ്‍ സെപ്തംബറിലേക്ക് മാറ്റിവെച്ചത് ടെന്നീസ് ലോകത്ത് മുറുമുറുപ്പുകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. സെപ്തംബറില്‍ നടക്കാനിരുന്ന യു.എസ് ഓപ്പണ്‍ ഫെഡറേഷനില്‍ നിന്നും മറ്റ് ഗ്രാന്‍റ് സ്ലാമുകളില്‍ നിന്നും ഇനിയൊരു അറിയിപ്പുണ്ടായിട്ടേ കാര്യങ്ങള്‍ തീരുമാനിക്കുകയുള്ളു എന്ന് അറിയിച്ചിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജില്ലയിലെ രണ്ടാം ഘട്ട ചെലവ് പരിശോധന 18 ന്

0
പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ ചെലവ് സംബന്ധിച്ച...

സ്ക്കൂൾ ഉച്ചഭക്ഷണം : ഭക്ഷ്യ സുരക്ഷ ലൈസൻസ് ബാധകമല്ലെന്ന സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് കെ.എസ്.യു

0
തിരുവനന്തപുരം: സ്ക്കൂൾ ഉച്ചഭക്ഷണത്തിന് ഭക്ഷ്യ സുരക്ഷ ലൈസൻസ് ബാധകമല്ലെന്ന സർക്കാർ ഉത്തരവ്...

ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പ് : ബോധവത്കരണ ക്ലാസ് ബുധനാഴ്ച

0
തിരുവനന്തപുരം : വര്‍ധിച്ചുവരുന്ന ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പുകളെക്കുറിച്ച് ബാങ്ക് ഉപഭോക്താക്കള്‍ക്ക് അറിവ് ...

ഇളകൊള്ളൂർ അതിരാത്ര യജ്ഞത്തിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു

0
കോന്നി: ഇളകൊള്ളൂർ അതിരാത്ര യജ്ഞത്തിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. യാഗത്തിന്റെ വിളംബര പ്രതീകമായി...