വൈസ് മെൻ ഇന്റർനാഷണൽ ഡിസ്ട്രിക്ട് ത്രീ വനിതാദിന ആഘോഷങ്ങൾ നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വൈസ് മെൻ ഇന്റർനാഷണൽ ഡിസ്ട്രിക്ട് ത്രീ വനിതാദിന ആഘോഷങ്ങൾ വിവിധ പരിപാടികളോടെ മല്ലശ്ശേരി ക്ലബ് ഓഡിറ്റോറിയത്തിൽ നടന്നു. യോഗം ഡിസ്ട്രിക്ട് ഗവർണർ ജോസ് കരിമരത്തിനാൽ ഉദ്ഘാടനം ചെയ്തു. വൈസ് മെനറ്റ്സ് കോഡിനേറ്റർ ഡോക്ടർ അന്നമ്മ അലക്സ്‌ അധ്യക്ഷത വഹിച്ചു. റിട്ടേർഡ് സിഎംഒ ഡോക്ടർ ഉഷ പുതുമന മുഖ്യപ്രഭാഷണം നടത്തി. ഏറ്റവും മുതിർന്ന വനിതാ ക്ലബ് അംഗങ്ങളെ ആദരിച്ചു. സുനിൽകുമാർ, ശിവകലേശൻ, വത്സമ്മ ജോൺ എന്നിവർ ആശംസകൾ അറിയിച്ച.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...