വൈസ് മെൻ ഇന്റർനാഷണൽ പത്തനംതിട്ട ടൗൺ ക്ലബ്ബിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വൈസ് മെൻ ഇന്റർനാഷണൽ പത്തനംതിട്ട ടൗൺ ക്ലബ്ബിന്റെ  പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിന്റെ  ഉദ്ഘാടനം ഡിസ്ട്രിക്ട് ഗവർണർ കെ.രാജീവ് നിർവഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് രാജേഷ് ആർ നായർ അധ്യക്ഷത വഹിച്ചു. വി.എസ് ജോസ്, എസ്. സുനിൽ കുമാർ, അഭിജിത് പ്രസാദ്, ഡോ.വി. രാജേഷ്, ഡോ.വിനോദ് രാജ്, അഡ്വ. ഫിലിപ്പ് തെങ്ങുംചേരിൽ, അശ്വിൻ മോഹൻ, പ്രസാദ് കുമാർ, ഡോ. ഷൈബുരാജ്, ശിവകലേശൻ, യു. അഭിലാഷ്, സജൻ ഡാനിയേൽ, ബിനു വർഗീസ്, ഡോ. ജയ്സി ഫിലിപ്പ്, സാന്ദ്രാ സുനിൽ, വിജയലക്ഷ്മി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ അഭിജിത് പ്രസാദ് (പ്രസിഡൻ്റ്), യു. അഭിലാഷ് (സെക്രട്ടറി), രാജേഷ് ആർ നായർ (ട്രഷറർ) വൈസ് മെനറ്റ്സ് ക്ലബ് ഭാരവാഹികൾ – വിജയലക്ഷ്മി (പ്രസിഡന്റ്), സ്നേഹ രാജേഷ് (സെക്രട്ടറി) വൈസ് ലിംഗ്സ് ക്ലബ് ഭാരവാഹികൾ – എ.വി. ശ്രീഹരി (പ്രസിഡന്റ്),  ദേവ കൃഷ്ണൻ (സെക്രട്ടറി).

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലാവധി തീരാത്ത ചോക്ലേറ്റിനുള്ളിൽ പുഴു

0
കരുമാല്ലൂർ: എറണാകുളം പറവൂരിന് അടുത്ത് കരുമാല്ലൂരിലെ ഒരു കടയിൽ നിന്ന്...

ആലപ്പുഴയിലെ തലവടിയിൽ നിരവധി പേരെ മാറ്റിപ്പാർപ്പിച്ചു

0
എടത്വ: തലവടി ഗ്രാമപഞ്ചായത്തിലെ വെള്ളപ്പൊക്ക ബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം ശക്തമാക്കി....

പുനർഗേഹം പദ്ധതി തുക 20 ലക്ഷമാക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് കെ.സി. വേണുഗോപാൽ എം.പി

0
തിരുവനന്തപുരം: പുനര്‍ഗേഹം പദ്ധതി തുക 20 ലക്ഷമായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കെസി...

കനത്ത മഴ : നേര്യമംഗലം മുതൽ അടിമാലി വരെ ഗതാഗതം പൂർണമായി നിരോധിച്ചു

0
ഇടുക്കി : ജില്ലയിലെ മലയോര മേഖലയിൽ ശക്തമായ മഴ തുടരുന്ന...