വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിന് പോയി കാണാതായ തൊഴിലാളികള്‍ സുരക്ഷിതര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിന് പോയി കാണാതായ മൂന്ന് തൊഴിലാളികളും സുരക്ഷിതര്‍. മീരാ സാഹിബ്, മുഹമ്മദ് ഹനീഫ, അന്‍വര്‍ എന്നിവെരെ കണ്ടെത്തി. മൂന്നു പേരും തമിഴ്‌നാട്ടിലെ തേങ്ങാപ്പട്ടണം ഹാര്‍ബറിലെത്തി. ഇന്നലെയാണ് ഇവര്‍ സക്കീര്‍ ഹുസൈന്‍ എന്ന വ്യക്തിയുടെ വള്ളത്തില്‍ മത്സ്യ ബന്ധനത്തിന് പോയത്. നാലരയോടെ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികള്‍ രാത്രി പതിനൊന്നോട് കൂടി തിരിച്ചെത്തേണ്ടതായിരുന്നു. ഇതോടെ തെരച്ചില്‍ ആരംഭിക്കുകയായിരുന്നു. സര്‍ക്കാരിന്റെ, ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ് ബോട്ട് സംവിധാനങ്ങള്‍ കടലില്‍ ഇറക്കാന്‍ നിലവിലെ കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ സാധിച്ചിരുന്നില്ല. അതിനാല്‍ അദാനിയുടെ ഡോള്‍ഫിന്‍ 41 ടങ്ക് ഉപയോഗിച്ച് തെരച്ചില്‍ നടത്തുന്നതിനിടിലാണ് തൊഴിലാളികള്‍ തമിഴ്‌നാട്ടിലെത്തിയതായി വിവരം ലഭിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തർപ്രദേശിലെ സംഭലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം

0
സംഭൽ: ഉത്തർപ്രദേശിലെ സംഭലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം....

കേരള കൗൺസിൽ ഓഫ് ചർച്ചസ് യൂത്ത് കമ്മീഷൻ സൗത്ത് റീജനൽ യൂത്ത് അസംബ്ലി നടന്നു

0
കോന്നി : കേരള കൗൺസിൽ ഓഫ് ചർച്ചസ് യൂത്ത് കമ്മീഷൻ സൗത്ത്...

മൈലപ്രയിൽ കോൺഗ്രസ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

0
മൈലപ്ര : രാജ്യത്തിന്‍റെ 80 ആം സ്വാതന്ത്ര്യദിന ആഘോഷം മണ്ഡലം കോൺഗ്രസ്...

എൻ.എസ്.എസ് വോളണ്ടിയർമാർ ക്രിയാത്മകമായി സമൂഹത്തിന്‍റെ പ്രശ്നങ്ങളിൽ ഇടപെടണം : മന്ത്രി പി.സി വിഷ്ണുനാഥ്‌

0
പത്തനംതിട്ട :എൻ.എസ്.എസ് വോളണ്ടിയർമാർ ക്രിയാത്മകമായി സമൂഹത്തിന്‍റെ പ്രശ്നങ്ങളിൽ ഇടപെടണമെന്ന് സിനിമാ, ടൂറിസം...