ഇനി നീലകുറിഞ്ഞി കാണാൻ മൂന്നാർ വരെ പോകണ്ട ഇവിടെ തന്നെ ഉണ്ട്…; കുന്നിൻ പ്രദേശങ്ങളെ മനോഹരമാക്കി പീരുമേട്ടിൽ നീലകുറിഞ്ഞി വസന്തം, ജനശ്രദ്ധ നേടുന്നു

For full experience, Download our mobile application:
Get it on Google Play

പീരുമേട്: കുറിഞ്ഞികളുടെ റാണി എന്നറിയപ്പെടുന്ന നീലകുറിഞ്ഞിയെ കാണാൻ ഇനി മൂന്നാർ വരെ പോകണ്ട നമ്മുടെ സ്വന്തം നാടായ പീരുമേട്ടിൽ തന്നെ ഉണ്ട്. ഇടുക്കി ജില്ലയിലെ പീരുമേട്ടിലെ പരുന്തുപാറ എന്ന സ്ഥലത്താണ് ഈ നീല വസന്തം പൂത്തിരിക്കുന്നത്. സ്ഥലത്ത് ഇപ്പോൾ സഞ്ചാരികളുടെ വലിയ ഒഴുക്ക് തന്നെ ഉണ്ട് നീലകുറിഞ്ഞിയെ നേരിൽ കാണാൻ. പരുന്തുപാറയിൽ നിന്നും 300 മീറ്റർ താഴെയാണ് ഈ വിസ്മയക്കാഴ്ച. കോടമഞ്ഞിൽ നീലകുറിഞ്ഞിയെ കാണുന്നത് തന്നെ കണ്ണിന് കുളിർമയേകുന്നു. ഈ വസന്ത കാഴ്ച്ച കാണാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്നുതന്നെ നിരവധി വിനോദസഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. 12 വർഷം കൂടുമ്പോൾ കൂട്ടത്തോടെ പൂക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. അതുപോലെതന്നെ ഇവിടെ വരുന്ന സഞ്ചാരികൾ നീലകുറിഞ്ഞയെ പിഴുതെടുക്കുന്ന പ്രവണത വർധിക്കുന്നതായും അത് ശരിയല്ലെന്നും നാട്ടുകാർ പറയുന്നു. അപൂർവമായിട്ടുള്ള സസ്യം ആയതിനാൽ ചിലപ്പോൾ പിന്നീട് ഇത് പൂക്കുന്ന കാര്യം തന്നെ സംശയമാണ്. സർക്കാർ ഇത് സംരക്ഷിക്കണമെന്നും നാട്ടുകാർ പറയുന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...