അകത്തുമുറിയില്‍ യുവതിയെ ആക്രമിച്ച കേസ് ; മൂ​ന്നാ​മ​നും അ​റ​സ്റ്റി​ലാ​യി

For full experience, Download our mobile application:
Get it on Google Play

വ​ര്‍ക്ക​ല: അ​ക​ത്തു​മു​റി​യി​ല്‍ യു​വ​തി​യെ​യും കൂടെയുണ്ടായിരുന്ന ആളെയും ആ​ക്ര​മി​ച്ച കേ​സി​ലെ മൂ​ന്നാ​മ​നും അ​റ​സ്റ്റി​ലാ​യി. ചെ​റു​ന്നി​യൂ​ര്‍ വെ​ന്നി​ക്കോ​ട് പാ​ള​യം​കു​ന്ന് ന​ന്ദ​നം​വീ​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന അ​ജ​യ​ന്‍ (38) ആ​ണ് കഴിഞ്ഞ ദിവസം അ​റ​സ്റ്റി​ലാ​യ​ത്. കേ​സി​ലെ ര​ണ്ടും മൂ​ന്നും പ്ര​തി​ക​ളാ​യ ചെ​റു​ന്നി​യൂ​ര്‍ സ്വദേശി വി​ജ​യ​ന്‍ (36), മേ​ല്‍വെ​ട്ടൂ​ര്‍ സ്വദേശി ഷി​ബി (52) എ​ന്നി​വ​രെ നേ​രത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ ഒ​ന്നി​ന് വൈ​കീട്ടാണ് യു​വ​തി​ക്ക് നേ​രേ മൂ​വ​ര്‍​സം​ഘം അ​തി​ക്ര​മം ന​ട​ത്തി​യ​ത്. വ​ര്‍ക്ക​ല ഡി​വൈ.​എ​സ്.​പി പി. ​നി​യാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ എ​സ്. സ​നോ​ജ്, എ​സ്.​ഐ രാ​ഹു​ല്‍, പോ​ലീ​സു​കാ​രാ​യ ഉ​ണ്ണി​രാ​ജ്, വി​നോ​ദ്, ഫാ​റൂ​ഖ് എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് പ്ര​തി​ക​ളെ​യെ​ല്ലാം പി​ടി​കൂ​ടി​യ​ത്. പ്രതികള്‍ മൂന്നുപേരും റി​മാ​ന്‍​ഡി​ലാ​ണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവതലമുറയെ കൂടെനിർത്തണം ; ജെൻസീ തന്ത്രങ്ങളുമായി കേരള ബിജെപിയും

0
തിരുവനന്തപുരം : ജെൻസീ തലമുറയെ പാർട്ടിയോട് അടുപ്പിക്കാൻ ദേശീയതലത്തിൽ നടക്കുന്ന നീക്കങ്ങളുടെ...

ഐ.പി.എസ്. ട്രെയിനിഎന്നാ വ്യാജേന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; 22-കാരൻ അറസ്റ്റിൽ

0
കോട്ടയം : ഐ.പി.എസ്. ട്രെയിനിയെന്ന് പരിചയപ്പെടുത്തി ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദത്തിലായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ...

അജ്ഞാത മൃതദേഹങ്ങൾ നിറഞ്ഞു ; ആലപ്പുഴ മെഡിക്കൽ കോളജ് മോർച്ചറി പ്രവർത്തനം പ്രതിസന്ധിയിൽ

0
ആലപ്പുഴ: അജ്ഞാത മൃതദേഹങ്ങൾ നിറഞ്ഞതിനാൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിയുടെ...

ഓണകാലത്ത് നേട്ടവുമായി കെ.എസ്.ആർ.ടി.സി ; ചതയദിനത്തിൽ വരുമാനം എട്ടുകോടി

0
തിരുവനന്തപുരം : ഓണം സ്പെഷ്യൽ സർവീസുകളിൽ കെ.എസ്.ആർ.ടി.സി.ക്ക് മികച്ച നേട്ടം. ചതയദിനമായ...