ഗൃ​ഹ​നാ​ഥ​നെ പൂ​ട്ടി​യി​ട്ട് ആ​ഭ​ര​ണം ക​വ​ര്‍ന്ന സം​ഭ​വ​ത്തി​ല്‍ മോ​ഷ്ടാ​വ്​ പി​ടി​യി​ല്‍

For full experience, Download our mobile application:
Get it on Google Play

ആ​ന​ക്ക​ര : ഗൃ​ഹ​നാ​ഥ​നെ പൂ​ട്ടി​യി​ട്ട് ആ​ഭ​ര​ണം ക​വ​ര്‍ന്ന സം​ഭ​വ​ത്തി​ല്‍ മോ​ഷ്ടാ​വ്​ പി​ടി​യി​ല്‍. മ​ല​പ്പു​റം പാ​റ​ക്ക​ത്തൊ​ടി കോ​ട്ടം​പാ​റ അ​ബ്ദു​ല്‍ ഹ​മീ​ദി​​നെ (38) ആ​ണ് തൃ​ത്താ​ല പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. 2019 ന​വം​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മാ​രാ​യം​കു​ന്ന് വെ​ള്ളി​ച്ചാ​ത്തം​കു​ള​ങ്ങ​ര ലു​ക്മാ​ന്റെ വീ​ട്ടി​ലെ​ത്തി​യ പ്ര​തി ലു​ക്മാ​നും കു​ടും​ബ​വും ഉ​റ​ങ്ങു​ന്ന മു​റി പു​റ​ത്ത്നി​ന്ന്​ പൂ​ട്ടി​യ​ശേ​ഷം തൊ​ട്ട​ടു​ത്ത മു​റി​യി​ല്‍നി​ന്ന്​ മാ​ല ഉ​ള്‍​പ്പെ​ടെ ആ​റ് പ​വ​നോ​ളം ക​വ​രു​ക​യാ​യി​രു​ന്നു.

അ​ടു​ത്തി​ടെ മ​ല​പ്പു​റം ജി​ല്ല​യി​ല്‍ മ​റ്റൊ​രു ക​വ​ര്‍ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ബ്ദു​ല്‍ ഹ​മീ​ദ് അ​റ​സ്റ്റി​ലാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​നി​ടെ​യാ​ണ് ഈ ​ക​വ​ര്‍ച്ച സ​മ്മ​തി​ച്ച​ത്. തു​ട​ര്‍ന്ന് തൃ​ത്താ​ല പോലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി എ​സ്‌.​ഐ ര​വി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തെളി​വെ​ടു​പ്പ് ന​ട​ത്തി​യ​ശേ​ഷം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ആ​ഷി​ക് എ​ന്ന​യാ​ള്‍ സ​ഹാ​യി​യാ​യു​ണ്ടെ​ന്ന് പ്ര​തി മൊ​ഴി ന​ല്‍കി​യി​ട്ടു​ണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിബി – ജി റാം ജി : ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷന്‍മാര്‍ക്ക്...

0
പത്തനംതിട്ട : വികസിത് ഭാരത് ഗ്യാരന്റി ഫോര്‍ റോസ്ഗാര്‍ ആന്റ് ആജീവിക...

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ബദൽ ധവളപത്രം അവതരിപ്പിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് യു ഡി എഫ് സർക്കാർ കണക്കുകൾ മറച്ചുവെച്ച് അനാവശ്യമായി...

അനസ്തീഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ...

0
പയ്യന്നൂർ: പയ്യന്നൂരിൽ അനസ്തീഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ സംസ്ഥാന...

ഉദുമ ഗ്രാമപഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി

0
കാസർകോട്: ഉദുമ ഗ്രാമപഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി. സിപിഎമ്മിലെ പി.വി രാജേന്ദ്രനെതിരെ...