പിതാവിന്റെ അടിയേറ്റ്‌ ഗുരുതരമായി പരുക്കേറ്റ മകന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെറുപുഴ : ചെറുപുഴ ഗ്രാമപഞ്ചായത്തിലെ തിരുമേനി കോക്കടവില്‍ മദ്യലഹരിയില്‍ മാതാപിതാക്കളെ അക്രമിക്കുന്നതിനിടയില്‍ പിതാവിന്റെ അടിയേറ്റ്‌ ഗുരുതരമായി പരുക്കേറ്റ മകന്‍ മരിച്ചു. കോക്കടവിലെ കുഴിമറ്റത്തില്‍ ഫ്രാന്‍സിസിന്റെ മകന്‍ ജോബി(45)യാണു പരിയാരം മെഡിക്കല്‍ കോളേജില്‍ മരിച്ചത്‌. കഴിഞ്ഞ 27 നു രാത്രി 7.30 നു മദ്യപിച്ച്‌ വീട്ടിലെത്തിയ ജോബി മാതാപിതാക്കളുടെ ക്ഷേമപെന്‍ഷന്‍ പണം ആവശ്യപ്പെട്ടാണു ബഹളമുണ്ടാക്കിയത്‌.

പണം നല്‍കാത്തതിനെത്തുടര്‍ന്ന്‌ അമ്മ എത്സമ്മയെ മര്‍ദിച്ചു. തുടര്‍ന്ന്‌ എത്സമ്മ(64)യെ രക്ഷിക്കാന്‍ മകനെ പിതാവ്‌ കമ്പിവടിക്ക്‌ അടിക്കുകയായിരുന്നു. എല്‍ത്സമ്മ ചെറുപുഴ സെന്റ്‌ സെബാസ്‌റ്റ്യന്‍സ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌. പിതാവ്‌ ഫ്രാന്‍സിസ്‌ (73) പോലീസ്‌ കസ്‌റ്റഡിയിലാണ്‌. ജോബി അവിവിവാഹിതനാണ്‌.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാന്‍സര്‍ രോഗികള്‍ക്കുള്ള സൗജന്യ യാത്ര അവസാനിപ്പിച്ചിട്ടില്ല ; കെഎസ്ആര്‍ടിസി

0
തിരുവനന്തപുരം: കാന്‍സര്‍ രോഗികള്‍ക്കായി നടപ്പിലാക്കി വരുന്ന സൗജന്യ യാത്രാ പദ്ധതി അവസാനിപ്പിച്ചിട്ടില്ലെന്ന്...

വീണ്ടും ചോദ്യപ്പേപ്പർ ചോർച്ച : രണ്ട് എൻജിനീയറിങ് പരീക്ഷകൾ മാറ്റിവച്ചു ; അധ്യാപകൻ അറസ്റ്റിൽ‍

0
ഡെറാഡൂൺ : നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട സിജെപി നേതൃത്വം നൽകുന്ന...

ഇസ്രയേലിലെ മുതിർന്ന ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടു ; ഇറാന്റെ രഹസ്യനീക്കം പരാജയപ്പെടുത്തി മൊസാദ്

0
ജറുസലേം : ഇസ്രയേലി‍ൽ കടന്നുകയറി മുതിർന്ന ഉദ്യോഗസ്ഥരെ വധിക്കാനുള്ള ഇറാന്റെ നീക്കം...

സ്കൂൾവിട്ട് മടങ്ങുന്നതിനിടെ രണ്ടാംക്ലാസുകാരൻ ലോറിയ്ക്കടിയിൽപെട്ട് മരിച്ചു ; അപകടം ചേന്ദമംഗലൂരിന് സമീപം

0
മുക്കം : സ്കൂൾവിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഓട്ടോറിക്ഷയിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ ഏഴുവയസ്സുകാരന്...