ഹൽവ ശ്വാസനാളത്തിൽ കുടുങ്ങി 49കാരൻ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ആലങ്ങാട്: ഹല്‍വ ശ്വാസനാളത്തില്‍ കുടുങ്ങി മാഞ്ഞാലി താമരമുക്ക് ചെറുപ്പുള്ളിപറമ്പ് വീട്ടില്‍ നിസാര്‍ (49) മരിച്ചു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. കൂലിപ്പണിക്കാരനായ നിസാര്‍ രാവിലെ തെക്കേത്താഴം കവലയിലെ ബേക്കറിയില്‍നിന്ന് ഹല്‍വ വാങ്ങി കഴിക്കവേ അസ്വസ്ഥത പ്രകടിപ്പിച്ച്‌ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ നാട്ടുകാര്‍ ചാലാക്ക മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം മാഞ്ഞാലി ജുമാ മസ്ജിദില്‍ കബറടക്കി. ഭാര്യ: റംല. മക്കള്‍: നിലോഫര്‍, ജനീഫര്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബജറ്റ് പ്രഖ്യാപനത്തിനെതിരെ സ്വകാര്യ ബസ് ഉടമകൾ

0
കൊച്ചി : സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച 50 ശതമാനം ത്രൈമാസ നികുതി...

മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.ആർ.എസ് ബാബു അന്തരിച്ചു

0
തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.ആർ.എസ് ബാബു അന്തരിച്ചു. കലാകൗമുദി എഡിറ്ററായിരുന്നു. കേരള...

ട്രോളിങ് നിരോധനം : മീന്‍വില ഇരട്ടിയായി

0
കൊച്ചി : ട്രോളിങ് നിരോധനം തുടങ്ങി ഒരാഴ്ചക്കിടെ മീന്‍വില കുതിക്കുന്നു. മത്തി,...

ഭാര്യയെ മർദിച്ച കേസിൽ ബിജെപി നേതാവിന് മുൻകൂർ ജാമ്യം

0
തൃശൂര്‍: ഭാര്യയെ മർദിച്ച കേസിൽ ബിജെപി നേതാവിന് മുൻകൂർ ജാമ്യം. ബിജെപി...