സിഎംഎഫ്ആര്‍ഐയില്‍ യങ് പ്രൊഫഷണല്‍ ഒഴിവ് ; ശമ്പളം 35,000 രൂപ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചിയിലെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണസ്ഥാപനത്തിൽ (സി.എം.എഫ്.ആർ.ഐ.) കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ഒരു ഗവേഷണപദ്ധതിയിൽ യങ് പ്രൊഫഷണൽ ഒഴിവ്. ഒരു ഒഴിവാണുള്ളത്. താൽകാലികാടിസ്ഥാനത്തിൽ ഒരുവർഷത്തേക്കാണ് നിയമനം. യോഗ്യത മറൈൻ സയൻസ്/മറൈൻ ബയോളജി/ഫിഷറീസ് സയൻസ്/ എൻവയോൺമെന്റൽ സയൻസ് എന്നിവയിലേതിലെങ്കിലുമുള്ള എം.എസ്.സി, കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട ഗവേഷണം, സമുദ്രപഠനമേഖലയിലെ വിവരശേഖരണം,ഫീൽഡ് സർവേ, ഐ.ടി.സി. മാനേജ്മെന്റ്, തണ്ണീർത്തട വിവരശേഖരണം, ലബോറട്ടറി അനാലിസിസ് എന്നിവയിലുള്ള പ്രവൃത്തിപരിചയം

അഭികാമ്യം. ശമ്പളം 35,000 രൂപ. വിശദവിവരങ്ങൾക്ക് www.cmfri.org.in വെബ്സൈറ്റ് കാണുക. അപേക്ഷിക്കാനായി ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്കാൻ ചെയ്ത കോപ്പിയും [email protected] എന്ന ഇമെയിലിലേക്ക് അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 31.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

റാന്നിയിൽ ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും പണവും കവർന്നു

0
റാന്നി: ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും...

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...