യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമം ; പ്രതികൾ വലയിലായതായി സൂചന

For full experience, Download our mobile application:
Get it on Google Play

കല്ലമ്പലം : മുത്താനയിൽ കുളിക്കാൻ ബന്ധുവീട്ടിലെത്തിയ യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പോലീസ് അന്വേഷണം ഊർജിതം. പ്രതികളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചുവെന്നാണ് പോലീസ് പറയുന്നത്. പ്രദേശവാസികളായ പ്രതികൾ വലയിലായതായും സൂചനയുണ്ട്. പെൺകുട്ടിയുടെ മൊഴിയും പ്രദേശവാസികളിൽനിന്നുള്ള വിവരത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായത്. മൊബൈൽടവർ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

ഐ.ജി ഹർഷിത അട്ടല്ലൂരിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവം നടന്ന ശനിയാഴ്ച തന്നെ അന്വേഷണത്തിന് വർക്കല ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ അഞ്ച് ഇൻസ്പെക്ടർമാരെ ഉൾപ്പെടുത്തി പ്രത്യേകം ടീം രൂപവൽകരിച്ചിരുന്നു.

ശനിയാഴ്ച രാവിലെ 10 മണിയോടെ ചെമ്മരുതി മുത്താന ജങ്ഷനു സമീപമാണ് 22 കാരിക്ക് നേരേ അതിക്രമമുണ്ടായത്. കുളിക്കാനും തുണി അലക്കാനുമായി സമീപത്തെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു യുവതി. വീട്ടിലുള്ളവർ ജോലിക്ക് പോയതിനാൽ മറ്റാരും അവിടെയുണ്ടായിരുന്നില്ല

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...