ഇടുക്കി ഡിസിസി പ്രസിഡന്റിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഇടുക്കി ഡിസിസി പ്രസിഡന്റിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്. സംഘടനാ നടപടി ആവശ്യപ്പെട്ട് എഐസിസിയ്ക്കും കെപിസിസി പ്രസിഡന്റിനും പരാതി നൽകി. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി മുനീറാണ് പരാതി നൽകിയത്. ഡിസിസി പ്രസിഡന്റ് നിരന്തരം കോൺഗ്രസ് പ്രവർത്തകരെ അധിക്ഷേപിച്ച് സംസാരിക്കുന്നുവെന്ന് പരാതിയിൽ പറയുന്നു. പക്വതയില്ലാത്ത പെരുമാറുന്ന ഡിസിസി അധ്യക്ഷനെതിരെ നേതൃത്വം നടപടി സ്വീകരിക്കണമെന്ന് ആവശ്യം. ഡീൻ കുര്യാക്കോസിനെതിരെ അപക്വമായ പരാമർശം നടത്തിയ ഡിസിസി പ്രസിഡന്റിനെ എതിരെ പ്രതിഷേധം ശക്തമാണ്.

ഡീൻ മൂക്കാത്തെ പഴുത്ത നേതാവാണെന്ന് ആയിരുന്നു ഡിസിസി പ്രസിഡന്റിന്റെ പരാമർശം. എന്നാൽ, ഇതിനെതിരെ പ്രതികരിച്ചുക്കൊണ്ട് യൂത്ത് നേതാക്കൾ രം​ഗത്ത് വന്നിരുന്നു. ഓരോ ദിവസവും ഓരോ നേതാക്കളെ ഇയാൾ അപമാനിക്കുന്നതായി യൂത്ത് നേതാക്കൾ ആരോപിച്ചിരുന്നു. സിപി മാത്യു ഇരിക്കുന്ന കമ്മറ്റിയിൽ ഇരിക്കാൻ പോലും തോന്നില്ലെന്നും, ഡിസിസി പ്രസിഡന്റിനെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നും, സിപി മാത്യു സ്ഥാനത്ത് തുടരുന്നത് ഡീൻ കുര്യാക്കോസിന്റെ കാരുണ്യം കൊണ്ടാണെന്നും അരുൺ പൊടിപാറ പറഞ്ഞു. ഡീൻ കുര്യാക്കോസിന്റെ സംഘടന പ്രവർത്തന പാരമ്പര്യം വിശദീകരിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ട് ബിജോ മാണി. ഇത്രയും മൂപ്പ് തൽക്കാലം മതിയെന്ന് ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രളയത്തെ അതിജീവിച്ച് റാന്നി ; ഉത്രാടപ്പാച്ചിലിൽ ജനസാഗരമായി ടൗൺ

0
റാന്നി: പ്രളയക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ടതിന്റെ വേദനകൾക്കിടയിലും പ്രതീക്ഷയുടെയും തിരിച്ചുവരവിന്റെയും സന്ദേശവുമായി റാന്നിയിൽ...

കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി

0
കണ്ണൂർ: കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി നാഷ്ണൽ...

ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്

0
ഡൽഹി: ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...