ബാബരി മസ്ജിദ് തകർത്ത കേസിലെ വിധിയ്‌ക്കെതിരെ യൂത്ത് കോൺഗ്രസിൻ്റെ ഉപവാസം

For full experience, Download our mobile application:
Get it on Google Play

ആറന്മുള : ബാബരി മസ്ജിദ് തകർത്ത കേസിലെ വിധിന്യായം കൊടിയ അനീതിക്കും നീതിയോട് കണ്ണടയ്ക്കുന്ന കോടതി വിധിയ്‌ക്കെതിരെയും ഗാന്ധിജയന്തി ദിനത്തിൽ യൂത്ത് കോൺഗ്രസ് ആറന്മുള നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തി.

പത്തനംതിട്ട സിവിൽ സ്റ്റഷൻ പടിക്കലിൽ നടന്ന ഉപവാസ സമരം കെ പി സിസി അംഗം സെക്രടറി ശിവദാസൻ നായർ ഉദ്ഘാടനം ചെയതു. കോടതിയെയും കോടതി നടത്തുന്ന നിയമ സംഹിതയേയും പരിഹസിക്കുന്ന രീതിയിലുള്ള ഒരു വിധിന്യായമാണ് കഴിഞ്ഞ ദിവസം സിബിഐ കോടതി പുറപ്പെടുവിച്ചത് എന്ന് അഡ്വ.ശിവദാസൻ നായർ പറഞ്ഞു.

ഉപവാസ സമരത്തിൽ ഡി സി സി വൈസ് പ്രസിഡൻ്റ് അഡ്വ. എ സുരേഷ് കുമാർ, അബ്ദുൾ കലാം, അഖിൽ അഴൂർ, ഷാനവാസ് പെരിങ്ങമല തുടങ്ങിയവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാവിലെ കണ്ണുതുറന്നപ്പോള്‍ വീട്ടുമുറ്റത്ത് പെട്ടിക്കണക്കിന് ഇറച്ചിക്കോഴികള്‍

0
കോന്നി : കോഴിക്കടകളിലേക്ക് ഇറച്ചി കോഴികളുമായി വന്ന വാഹനത്തില്‍ നിന്നും പെട്ടികള്‍ വീട്ടുമുറ്റത്തേക്കും...

പഴവങ്ങാടി പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം ഉത്സവ ബത്ത വിതരണം ചെയ്തു

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം...

കോന്നിയില്‍ നിന്നും കൊട്ടാരക്കരയിലെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം

0
കോന്നി : കല്യാണത്തില്‍ പങ്കെടുത്ത ശേഷം തിരികെ മടങ്ങിയ കോന്നി സ്വദേശിയായ ട്രാവലര്‍...

ആദിവാസികൾക്ക് ഓണവീടൊരുക്കി സുനിൽ ടീച്ചർ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായവർക്ക് നിര്‍മ്മിച്ച് നൽകുന്ന 385...