വനിതാ കംപാർട്ട്‌മെന്റിൽ പുരുഷന്മാരുടെ ‘കള്ളക്കളി’; മൂന്ന് മാസത്തിനിടെ ലക്ഷങ്ങൾ പിഴയിട്ട് അധികൃതർ
തിരുവനന്തപുരം: വനിതാ കംപാർട്മെന്‍റുകളിൽ യാത്ര ചെയ്തതിന് തിരുവനന്തപുരം ആർപിഎഫ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ പിടികൂടിയത് 51 പുരുഷൻമാരെ. 1,27,000 രൂപയാണ് മൂന്ന് മാസത്തിനിടെ പിഴയീടാക്കിയത്. അനധികൃതമായി വനിതാ കോച്ചുകളിൽ കയറിയാലുളള പിഴ അഞ്ഞൂറിൽ നിന്ന് രണ്ടായിരത്തി അഞ്ഞൂറാക്കിയ ശേഷമുളള കണക്കാണിത്. ട്രാക്കിൽ അതിക്രമിച്ചുകയറിയതിനും ട്രാക്ക് അനധികൃതമായി മുറിച്ചുകടന്നതിനും 11 ലക്ഷം രൂപയും പിഴ ചുമത്തി. വനിതകളുടെ യാത്രാസുരക്ഷ ഉറപ്പാക്കുന്നതിനായി ആർപിഎഫ് പരിശോധന വരും ദിവസങ്ങളിലും കൂടുതൽ ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു. ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും എന്നും വ്യക്തമാക്കിയിട്ടുണ്ട്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – sales@eastindiabroadcasting.com
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala news-
ഹെൽമെറ്റ് കേടാക്കിയതുമായി ബന്ധപ്പെട്ട തർക്കം കൊലപാതകത്തിൽ കലാശിച്ചു ; പ്രതി റിമാൻഡിൽ
-
നാളെ വിജയദശമി ; കുരുന്നുകൾ അക്ഷരലോകത്തേക്ക്, വിദ്യാരംഭ ചടങ്ങുകൾക്കായി സംസ്ഥാനത്തെ ക്ഷേത്രങ്ങൾ സജ്ജം!
-
പ്രണയം നടിച്ച് വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു ; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി, മൂന്ന് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ!
Most read
-
ക്ഷീണത്തിന് മരുന്നുവാങ്ങുവാന്‍ ചെന്ന വൃദ്ധ മാതാവ് തിരികെ ഇറങ്ങിയത് പെട്ടിയില്‍ : തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണം
-
ഗൺമാൻ അഭിലാഷ് മൊഴി മാറ്റി ; കെഎസ്‌യു പ്രവർത്തകർക്കെതിരായ വധശ്രമ കേസിൽ വീണ ജോർജ്ജിന് തിരിച്ചടി
-
പുളിക്കീഴിൽ ചതുപ്പിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിൽ വഴിത്തിരിവ് , അമ്മ കസ്റ്റഡിയിൽ
-
വാഗമണിലെ ഇന്‍ഫിനിറ്റി പൂളില്‍ 800 അടിയിലേക്ക് വീണ് 28കാരിയായ ഡോക്ടര്‍ ; സാഹസികമായി രക്ഷപ്പെടുത്തി
-
രാഹുൽ ഗാന്ധി വിദേശത്ത് പോയ വീഡിയോ സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവെച്ച് ബിജെപി


