ദി​ലീ​പി​ന്റെ അ​ഭി​ഭാ​ഷ​ക​ര്‍ പ്ര​തി​യു​മാ​യി ചേ​ര്‍​ന്ന് കേ​സ് അ​ട്ടി​മ​റി​ക്കാ​ന്‍ ശ്ര​മി​ക്കു​​ന്നു : അ​തി​ജീ​വി​ത

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ബാ​ര്‍ കൗ​ണ്‍​സി​ലി​ല്‍ പ​രാ​തി​യു​മാ​യി അ​തി​ജീ​വി​ത. ന​ട​ന്‍ ദി​ലീ​പി​ന്റെ അ​ഭി​ഭാ​ഷ​ക​ര്‍ പ്ര​തി​യു​മാ​യി ചേ​ര്‍​ന്ന് കേ​സ് അ​ട്ടി​മ​റി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. അ​ഭി​ഭാ​ഷ​ക​ന്‍ രാ​മ​ന്‍​പി​ള്ള സാ​ക്ഷി​ക​ളെ നേ​രി​ട്ട് വി​ളി​ച്ചു. ഓ​ഫീ​സി​ല്‍​വ​ച്ച്‌ ദി​ലീ​പി​ന്റെ ഫോ​ണി​ലെ വി​വ​ര​ങ്ങ​ള്‍‌ ന​ശി​പ്പി​ച്ചു. 20 സാ​ക്ഷി​ക​ള്‍ കൂ​റു​മാ​റി​യ​തി​നു പി​ന്നി​ല്‍ അ​ഭി​ഭാ​ഷ​ക സം​ഘ​മാ​ണെ​ന്നും അ​തി​ജീ​വി​ത ആ​രോ​പി​ക്കു​ന്നു. അ​ഭി​ഭാ​ഷ​ക​ര്‍​ക്കെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്തി ന​ട​പ​ടി വേ​ണ​മെ​ന്ന് ഇ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ ഔദ്യോഗിക വിശദീകരണവുമായി ഭരണസമിതി രംഗത്ത്

0
കണ്ണൂർ: സിപിഎം നിയന്ത്രണത്തിലുള്ള ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ...

തമിഴ്നാട്ടിൽ 6,220 കോടി രൂപയുടെ കാർഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ്

0
ചെന്നൈ: തമിഴ്നാട്ടിൽ 6,220 കോടി രൂപയുടെ കാർഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി...

ബി ജെ പിയുടെ പുതിയ ദേശീയ ഭാരവാഹികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: ബി ജെ പിയുടെ പുതിയ ദേശീയ ഭാരവാഹികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി...

കഴിഞ്ഞ മൂന്ന് മാസം കൊണ്ട് തന്നെ സർക്കാർ എങ്ങോട്ടാണ് പോകുന്നതെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് പി.എ. മുഹമ്മദ്...

0
കോഴിക്കോട്: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ സംസ്ഥാന സർക്കാരിനെതിരെ പി.എ....