പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത കൊച്ചിയിലെ രാഷ്ട്രീയ വേദിയിൽ നടി പ്രിയങ്ക എത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത കൊച്ചിയിലെ രാഷ്ട്രീയ വേദിയിൽ നടി പ്രിയങ്ക എത്തിയത് കൗതുകമുണർത്തി. താരം ബിജെപിയിൽ ചേരുന്നതിന്റ മുന്നോടിയായാണോ എത്തിയത് എന്ന തരത്തിൽ അഭ്യൂഹങ്ങൾ പടരുന്നതിനിടെ തന്റെ നിലപാട് വ്യക്തമാക്കി പ്രിയങ്ക രംഗത്തെത്തി. താൻ മോദി ഭക്തയല്ലെന്നും ഒരു ഇന്ത്യൻ പൗര എന്ന നിലയിൽ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ കാണാൻ വന്നതാണെന്നും താരം പറഞ്ഞു. മോദി ഭക്തയാണോ എന്ന ചോദ്യത്തിന് “നിങ്ങളെന്താണ് ഈ പറയുന്നത്? ഒരാളോട് അങ്ങനെ ഭക്തിയൊക്കെ ഉണ്ടാകുമോ?

വ്യക്തിപരമായ ആരോടും ഭക്തി കാണിക്കേണ്ട ആവശ്യമൊന്നുമില്ല. പ്രധാനമന്ത്രിയോട് സ്നേഹമാണ്. അദ്ദേഹം വരുമ്പോൾ കാണുക എന്നത് മാത്രമേ ഉദ്ദേശിച്ചുള്ളൂ എന്നായിരുന്നു മറുപടി. ഞാൻ എറണാകുളത്ത് താമസിക്കുന്ന ആളാണ്. രാജ്യത്തിന്റെ പ്രധാനമന്ത്രി തന്റെ നാട്ടിൽ വരുമ്പോൾ ഒന്ന് കാണണമെന്ന് ഒറ്റ ലക്ഷ്യത്തോടെ വന്നതാണ്. ഇതിനപ്പുറം മറ്റൊന്നുമില്ല. തന്റെ രാഷ്ട്രീയ നിലപാടിനോടാണ് തനിക്ക് താല്പര്യമെന്നും അതിനപ്പുറം ഇതിൽ രാഷ്ട്രീയമായി മറ്റൊന്നും കാണേണ്ടതില്ലെന്നും അവർ വ്യക്തമാക്കി. രാജ്യത്തിന്റെ പ്രധാനമന്ത്രിയെ കാണാൻ ഏതൊരു ഇന്ത്യൻ പൗരനും ആഗ്രഹമുണ്ടാകുമെന്നും അവർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

മഹാണിമല ഉന്നതിയിൽ ഓണം ആഘോഷിച്ച് അബിൻ വർക്കി എംഎൽഎ

0
ആറന്മുള: കെ.കെ നായർ സാറിന് ശേഷം ഒരു എംഎൽഎ നാരങ്ങാനം മഹാണിമല...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...