തദ്ദേശ വാർഡ്‌ വിഭജന ഓർഡിനൻസ്‌ സംബന്ധിച്ച്‌ അഭിപ്രായ വ്യത്യാസമില്ല : എ കെ ബാലൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വാര്‍ഡ് വിഭജനം ലക്ഷ്യമിട്ട ഓര്‍ഡിനൻസ് സംബന്ധിച്ച് ഗവര്‍ണറുമായി യാതൊരു അഭിപ്രായ വ്യത്യാസവും സര്‍ക്കാരിന് ഇല്ലെന്ന് നിയമമന്ത്രി എകെ ബാലൻ. ഓര്‍ഡിനൻസിൽ ഗവര്‍ണര്‍ ഒപ്പിടാൻ വിസമ്മതിച്ചതിൽ ഭരണപരമായ ഒരു പ്രതിസന്ധിയുമില്ല. സർക്കാരും ഗവർണറും തമ്മിൽ ഒരു പ്രശ്നവുമില്ലെന്നും മന്ത്രി പറഞ്ഞു.

പി സദാശിവം കേരള ഗവര്‍ണറായിരുന്ന കാലത്തും ഗവര്‍ണറുടെ അഭിപ്രായം കൂടി പരിഗണിച്ച് നിയമപരമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ ശ്രമിച്ചിട്ടുള്ളത്‌. അതുതന്നെ തുടരും. അങ്ങനെ എടുക്കുന്ന തീരുമാനത്തിന് ഗവര്‍ണറുടെ പിന്തുണ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. ഗവർണർ മനപൂർവ്വം പ്രശ്നമുണ്ടാക്കുന്നതായി ഇതുവരെ തോന്നിയിട്ടില്ല. അടിയന്തര സാഹചര്യം എന്താണ് എന്ന് മാത്രമാണ് ഗവർണർ ചോദിച്ചത് . നിയമസഭയിൽ ബിൽ കൊണ്ടുവരുന്നതിന് ഒരു തടസവുമില്ലെന്നും എ കെ ബാലൻ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...