റാന്നിയില്‍ എൽ.ഡി.എഫ്. സായാഹ്ന കൂട്ടായ്മ നടന്നു
റാന്നി : യു.ഡി.എഫ്. സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ റാന്നിയിൽ സായാഹ്ന കൂട്ടായ്മ നടന്നു. സംസ്ഥാന സെക്രട്ടറി ഡോ.വർഗീസ് ജോർജ്ജ് ഉദ്ഘാടനം ചെയ്തു. സി.പി.എം. ഏരിയ സെക്രട്ടറി അഡ്വ.പി.സുഭാഷ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം കോമളം അനിരുദ്ധന്, ജില്ലാ കമ്മറ്റി അംഗങ്ങളായ എസ്.ഹരിദാസ്, പി.എസ്.മോഹനൻ, ബിന്ദു ചന്ദ്രമോഹൻ, കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിങ് കമ്മറ്റി അംഗം അഡ്വ.മനോജ് മാത്യു, സി.പി.ഐ. ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ കെ.സതീഷ്, ലിസ്സി ദിവാൻ, മണ്ഡലം സെക്രട്ടറിമാരായ എം.വി.പ്രസന്നകുമാർ, അനീഷ് ചുങ്കപ്പാറ, ജില്ലാ കമ്മറ്റി അംഗങ്ങളായ സന്തോഷ് കെ.ചാണ്ടി, ടി.ജെ.ബാബുരാജ്, കേരള കോൺഗ്രസ് റാന്നി നിയോജകമണ്ഡലം സെക്രട്ടറി ജോർജ്ജ് എബ്രഹാം, സി.പി.എം. എഴുമറ്റൂർ ഏരിയ സെക്രട്ടറി ഇ.കെ.അജി, കെ.ജി.റോയി, പ്രശാന്ത് മോളിക്കൻ എന്നിവർ സംസാരിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി
-
ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു
-
ഇടയ്ക്കിടെ അസുഖം ; മെഡിക്കൽ പരിശോധനയിൽ പുറത്തുവന്നത് ഭാര്യയുടെ വിഷപ്രയോഗം ; ലക്ഷ്യം 8 കോടിയുടെ സ്വത്തും ഇൻഷുറൻസും
-
പുനലൂരിൽ പോക്സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
-
കൊശമറ്റം ഫിനാൻസിനെ മഹീന്ദ്ര ഫിനാൻസ് ഏറ്റെടുക്കില്ല





