ആറന്മുള : ഉപജില്ലാ സ്കൂൾ കലോത്സവം ചൊവ്വാഴ്ചയും ബുധനുമായി എസ്.വി.ജി.വി.എച്ച്.എസ്.എസ്. കിടങ്ങന്നൂരിൽ നടക്കും. എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്. വിഭാഗങ്ങളിലായി 1260 കുട്ടികൾ പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യും.
ആറന്മുള ഉപജില്ലാ സ്കൂൾ കലോത്സവത്തിന് നാളെ തുടക്കം
RECENT NEWS
Advertisment



























