വസ്തു തർക്കത്തിന്റെ പേരിൽ സഹോദരങ്ങളെ ലോറി ഇടിപ്പിച്ചു കൊല്ലാൻ ശ്രമം ; മൂത്ത സഹോദരൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വെള്ളറടന്മയില്‍ വസ്തു തര്‍ക്കത്തിന്റെ പേരില്‍ സഹോദരിയെയും അനുജനെയും ലോറി ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂത്ത സഹോദരനും 3 സുഹൃത്തുക്കളും പിടിയില്‍. ആറാട്ടുകുഴി പുന്നക്കുന്നുവിള വീട്ടില്‍ ഗഗന്‍ദീപ്(30) കാരമൂട് മഞ്ചുഭവനില്‍ മനു(24), പാവോട് കല്ലടവീട്ടില്‍ ജോണ്‍ ജപകുമാര്‍(30), ആസാം മുരസര്‍ബസാര്‍ സ്വദേശി ബപ്പന്‍ ദേവ്‌നാഥ്(24) എന്നിവരാണ് അറസ്റ്റിലായത്.

14ന് രാത്രി കുമാരി, സഹോദരന്‍ ഗഹന്‍ദീപ് എന്നിവരെ ആറാട്ടുകുഴിക്ക് അടുത്ത് വെച്ചാണ് ആക്രമിച്ചത്. 2 ബൈക്കുകളില്‍ എത്തിയ സംഘം കാര്‍ തടഞ്ഞ് നിര്‍ത്തി. ഇതിനിടയില്‍ ഒന്നാംപ്രതി ഗഗന്‍ദീപ് ഓടിക്കുന്ന ലോറി കാറിലിടിച്ചു. കുമാരി, ഗഹന്‍ദീപ എന്നിവര്‍ കാറില്‍ നിന്ന് ചാടിയാണ് രക്ഷപ്പെട്ടത്. തുടര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ വധ ശ്രമം അടക്കമുള്ള വകുപ്പുള്‍ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാൻ ; ലഹരി മാഫിയയുടെ അടിവേരറുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

0
തിരുവല്ല : കേരള പോലീസിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന 'തൂഫാൻ'...

കോട്ടയത്തെ അന്വേഷണത്തിൽ പുറത്തുവന്നത് ശിശു വിൽപന ശൃംഖലയുടെ നടുക്കുന്ന വിവരങ്ങൾ

0
ഈരാറ്റുപേട്ട: കോട്ടയത്ത് നവജാത ശിശുക്കളെ വിൽപന നടത്തിയെന്ന ഗുരുതര ആരോപണത്തിൽ അന്വേഷണം...

ഹോർമൂസിന്റെ നിയന്ത്രണം ഇനി ഇറാൻ ഒറ്റയ്ക്ക് കൈകാര്യം ചെയ്യേണ്ട ; പുതിയ നിർദേശവുമായി ഒമാൻ

0
ടെഹ്റാൻ: പശ്ചിമേഷ്യയിലെ സുരക്ഷാ പ്രതിസന്ധിയും ഹോർമൂസ് കടലിടുക്കിനെ ചൊല്ലിയുള്ള സംഘർഷവും...

എസ്.എഫ്.ഐ നേതാവ് ഐഷി ഘോഷിനെ തേടി എ.കെ.ജി ഭവനിൽ പോലീസെത്തി ; ജോൺ ബ്രിട്ടാസ്...

0
ന്യൂഡല്‍ഹി: എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം. ഐഷിയെ...