മുത്തൂറ്റ് ഫിനാന്‍സിന്റെ കോട്ടയത്തെ ശാഖകളില്‍ ജോലിക്കെത്തിയ വനിതാ ജീവനക്കാർക്കെതിരെ ചീമുട്ട എറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോട്ടയത്ത് മുത്തൂറ്റ് ഫിനാന്‍സിന്റെ ബ്രാഞ്ചിൽ ജോലിക്കെത്തിയ വനിതാ ജീവനക്കാർക്കെതിരെ ആക്രമണം നടന്നതായി പരാതി. ജീവനക്കാർക്കെതിരെ സമര രംഗത്തുള്ള തൊഴിലാളികൾ ചീമുട്ടയെറിഞ്ഞു . കോട്ടയം ബേക്കർ ജംഗ്ഷൻ, ക്രൗൺ പ്ലാസ, ഇല്ലിക്കൽ ബ്രാഞ്ചുകളിൽ ആണ് സംഭവം നടന്നത്. സി.ഐ.ടി.യു തൊഴിലാളികൾ ആണ് ആക്രമണം നടത്തിയതെന്ന് വനിതാ ജീവനക്കാര്‍ പറഞ്ഞു. പോലീസില്‍  പരാതി നല്‍കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആശുപത്രിയിലെ വെന്റിലേറ്റർ പൊട്ടിത്തെറിച്ച് തീപിടിത്തം ; മൂന്ന് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

0
അമരാവതി : മഹാരാഷ്ട്രയിലെ അമരാവതിയിലെ സർക്കാർ ആശുപത്രിയിൽ തീപിടിത്തത്തെ തുടർന്ന് മൂന്ന്...

സിംഗിൾസ് വിജയികൾക്ക് 52 കോടി രൂപ സമ്മാനം ; യു.എസ് ഓപ്പൺ ടെന്നീസിലെ സമ്മാനത്തുകയിൽ...

0
ന്യൂയോർക്ക് : യു.എസ്. ഓപ്പൺ ടെന്നീസിലെ സമ്മാനത്തുകയിൽ വൻ വർധന. മൊത്തം...

ഓണപ്പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

0
ശബരിമല : ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട തിങ്കളാഴ്ച വൈകീട്ട്...

ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ; ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്

0
തിരുവനന്തപുരം : പുത്തൻതോപ്പിൽ ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ഓട്ടോ...