കര്‍ണാടകയില്‍ ബി.ജെ.പി. പ്രവര്‍ത്തകനെ വെട്ടിക്കൊന്നു ; ആക്രമണം ബൈക്ക് തടഞ്ഞു നിര്‍ത്തിയ ശേഷം

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : കർണാടകയിലെ തുമകൂരുവിൽ ബി.ജെ.പി. പ്രവർത്തകനെ ഒരുസംഘം ആളുകൾ വെട്ടിക്കൊലപ്പെടുത്തി. പാവഗഡ അപ്പാജിഹള്ളി സ്വദേശിയും രെയ്ത്ത യുവമോർച്ച എക്സിക്യുട്ടീവ് അംഗവുമായ പ്രസന്ന കുമാർ (46) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന പ്രസന്ന കുമാറിനെ പാവഗഡ ബി.കെ. ഹള്ളി ക്രോസിൽ ഒരുസംഘമാളുകൾ തടഞ്ഞു നിർത്തി കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിന്റെ കാരണം പോലീസ് അന്വേഷിച്ചു വരികയാണ്. വെള്ളിയാഴ്ച നടക്കുന്ന നിയമ നിർമാണ കൗൺസിൽ തിരഞ്ഞെടുപ്പിനായി സജീവമായി പ്രവർത്തിച്ചു വരികയായിരുന്നു പ്രസന്ന കുമാർ. തുമകൂരു എസ്.പി. രാഹുൽ കുമാർ സംഭവസ്ഥലം സന്ദർശിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കള്ളാടി മണ്ണിടിച്ചിലിൽ കൊങ്കൺ അധികൃതരോട് ഒന്നുകൂടി റിപ്പോർട്ട്‌ ആവശ്യപ്പെടുമെന്ന് പൊതുമരാമത്ത് മന്ത്രി പി കെ...

0
വയനാട്: വയനാട് കള്ളാടി മണ്ണിടിച്ചിലിൽ കൊങ്കൺ അധികൃതരോട് ഒന്നുകൂടി റിപ്പോർട്ട്‌ ആവശ്യപ്പെടുമെന്ന്...

കക്കാടംപൊയിലിലെ അപകട ഭീഷണി ഉയർത്തുന്ന സ്വകാര്യ ക്വാറിക്കെതിരെ നടപടി

0
കോഴിക്കോട്: കക്കാടംപൊയിലിലെ അപകട ഭീഷണി ഉയർത്തുന്ന സ്വകാര്യ ക്വാറിക്കെതിരെ നടപടി. വെണ്ടേക്കുംപൊയിൽ,...

സമൂഹത്തിന് കരുതലായി കുട്ടികൾ മാറണം ; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

0
കോയിപ്രം : സമൂഹത്തിന് കരുതലായി കുട്ടികൾ മാറണമെന്ന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത്...

മുൻകാല പി.എസ്.സി നിയമനങ്ങളിൽ സമഗ്ര അന്വേഷണം വേണം : കേരള എൻ.ജി.ഒ അസോസിയേഷൻ

0
പത്തനംതിട്ട : സർക്കാർ ജീവനക്കാരെ വിശ്വാസത്തിലെടുത്ത് ജനപക്ഷ വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന...