പെരുമ്പടപ്പ് മാർക്കറ്റിലേക്ക് സ്വകാര്യ ബസ് ഇടിച്ചു കയറി ; ആര്‍ക്കും പരിക്കില്ല

For full experience, Download our mobile application:
Get it on Google Play

പള്ളുരുത്തി : പെരുമ്പടപ്പ് മാർക്കറ്റിലേക്ക് സ്വകാര്യ ബസ് ഇടിച്ചു കയറി. നഗരസഭയുടെ പെരുമ്പടപ്പ് മാർക്കറ്റിലേക്ക് ഇന്ന് രാവിലെ 7.30 ഓടെയാണ് ശ്രീ ദുർഗ്ഗ എന്ന ബസ് ബ്രേക്ക് തകരാർ മൂലം ഇടിച്ചു കയറിയത്. മാർക്കറ്റിൽ രാവിലെ നടക്കുന്ന മത്സ്യ ലേലം കഴിഞ്ഞ് തിരക്കൊഴിഞ്ഞ സമയത്താണ് അപകടം ഉണ്ടായത്. അതിനാൽ വൻ ദുരന്തം ഒഴിവായി. ഡിവിഷൻ കൗൺസിലർ സി.എൻ.രഞ്ജിത്ത് മാസ്റ്റർ പരാതി നൽകി. പോലീസും നഗരസഭ ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...

നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
കൊച്ചി : നെടുമ്പാശേരിയിൽ സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...