Skip to content

കൂട്ടിലടച്ച വളര്‍ത്തുനായയെ അജ്ഞാത ജീവി കടിച്ചുകൊന്നു

മലപ്പുറം : വഴിക്കടവ് മണിമുളി രണ്ടാംപാടത്ത് കൂട്ടിലടച്ച വളര്‍ത്തുനായയെ അജ്ഞാത ജീവി കടിച്ചുകൊന്നു. കല്ലുകുളത്തില്‍ കുഞ്ഞമ്മ തോമസിന്‍റെ നായയാണ് ചത്തത്. കമ്പിവലകൊണ്ടുള്ള കൂട് തകര്‍ത്താണ് ജീവി അകത്തുകയറി നായയെ ആക്രമിച്ചത്. ശരീരമാകെ മുറിവുകളുണ്ട്. രാവിലെ നോക്കിയപ്പോഴാണ് നായ ചത്തുകിടക്കുന്നത് കണ്ടത്. രണ്ടാഴ്ച മുമ്പും ഇതേ നായക്ക് അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു

  2. 49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്

  3. അമ്പലപ്പുഴ പുറക്കാട്ട് ആള്‍താമസമില്ലാത്ത വീട്ടിലെ മോഷണ ശ്രമം വിദേശത്തിരുന്ന് വീട്ടുടമ പൊളിച്ചു

  4. ബിജെപി വിടാനൊരുങ്ങി പത്മജ വേണുഗോപാൽ

  5. ക്വാഡ് ഉച്ചകോടിയിൽ സ്ഥാനം അടയാളപ്പെടുത്താൻ തറയിൽ പതിച്ച ഇന്ത്യൻ പതാക കാർഡ് പോക്കറ്റിൽ സൂക്ഷിച്ച് പ്രധാനമന്ത്രി

Share on WhatsApp

Share this story

കൂട്ടിലടച്ച വളര്‍ത്തുനായയെ അജ്ഞാത ജീവി കടിച്ചുകൊന്നു pathanamthittamedia.com